ഇടുക്കി ജില്ലയില്‍ കഞ്ഞിക്കുഴി വില്ലേജില്‍ ചേലച്ചുവട് ആല്‍പ്പാറ കരയില്‍ തോണ്ണംകുഴിയില് വീട്ടില്‍ മോഹനന്റെ ഭാര്യ ബിന്ദു പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. തുടര്‍ ചികിത്സക്കായി പണം സ്വരൂപിക്കുന്നതിന് സുമനസുകളുടെ സഹായം തേടുന്നു. ആയതിലേക്കായി യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ചേലച്ചുവട് ബ്രാഞ്ചില്‍ തുറന്നിരിക്കുന്ന അക്കൗണ്ട്ലേക്ക് സഹായം എത്തിക്കാന്‍ താല്പര്യപ്പെടുന്നു... Union Bank Chelachuvadu branch A/c No - 423102010025722 IFSC Code - UB542318 Phone - 9747309547
Posted on: Mon, 01 Sep 2014 03:55:15 +0000
Trending Topics
Recently Viewed Topics
© 2015