ഗസ്സയില്‍ - TopicsExpress



          

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കവെ ഇസ്രാഈലും ഫലസ്തീനും അനുരഞ്ജന ശ്രമങ്ങള്‍ തുടരുന്നു. ശാശ്വത വെടിനിര്‍ത്തലിനുവേണ്ടി ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചയില്‍ പുരോഗതിയില്ലെന്നാണ് റിപ്പോര്‍ട്ട്
Posted on: Sun, 17 Aug 2014 22:51:08 +0000

Trending Topics



Recently Viewed Topics




© 2015