ദളിത നായിരിക്കുന്നത് - TopicsExpress          

ദളിത നായിരിക്കുന്നത് സിനിമ യില്‍ ഒരു കുറ്റമാണ് ഡോ ബിജു / പ്രിജിത് രാജ് ... ..... നിങ്ങളയാളെ ദളിതനാക്കരുത് , പ്രജിത്ത് ...പ്ലീസ്.....അത് വെറും ആക്കലാണ് ... ഇന്‍റര്‍വ്യു വില്‍ ബിജു സത്യം മാത്രം പറയുന്നു . ബിജു കേരളത്തിന്റെ പൊതു സാംസ്കാരിക മണ്ഡലത്തിലെ ഒരു ആര്‍ട്ട് practitioner.... അയാള്‍ പറയുന്നതു പോലെ അയാളുടെ സിനിമ ഒരു കളക്റ്റിവ് പ്രോഡക്ട് ആണ് .... അദ്ദേഹത്തെ സഹായിച്ചവര്‍ ആരും ദളിത് മേല്‍വിലാസം അണിയുന്നവരല്ല , പി കെ ബിജു പോലും . നെടുമുടി , നവ്യ , പൃഥ്വി രാജ് , സൂരാജ് വെഞ്ഞാറുമ്മൂട് ,എം എ ബേബി, ഇന്ദ്രജിത്ത് , ഷാജി എന്‍ കരുണ്‍ .... തുടങ്ങി എല്ലാവരും ... (അദ്ദേഹത്തെ അവഗണിച്ചതു ശ്രീനിവാസനാണ് എന്നത് ഒരു കാവ്യ നീതി . ) പ്രിയ ഡോക്ടര്‍ , നിങ്ങള്‍ ഭാഗ്യവാനും മിടുക്കനും ആണ് . വെറും ജാതിയുടെ കൂട്ടില്‍ നിങ്ങളെ അടക്കാന്‍ ആരെയും അനുവദിക്കരുത് . അത് ദോഷമേ ചെയ്യൂ . (അന്നത്തെ ഹോമിയോ കോളേജും യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ് എഫ് ഐ യും ഒക്കെ ബിജു വിനെ സഹായിച്ചിട്ടുണ്ട് .) എസ്‌സി‌എം / ഐക്ഫ് തുടങ്ങിയ സംഘ ടന കളില്‍ എന്റെ പല സുഹൃത്തുക്കളും ഉണ്ടായിരുന്നു . അവര്‍ പലരും പ്രതിഭ യുള്ളവരും .പക്ഷേ അവര്‍ മുഖ്യധാരാ യില്‍ വരാതെ യേശു വിന് സ്തോത്രം എന്നു പാടി നടക്കുന്നുണ്ട് . സക്കറിയ , കാക്കനാടന്‍ ഒക്കെ ക്രൈ സ്തവ കാളിദാസന്‍മാരായില്ല . അതേ പോലെ ബിജു വിന്‍റെ സൃഷ്ടികളും ദളിത് സിനിമ യല്ല ആ വിശേഷണം ആവശ്യമില്ല . ഇനി അങ്ങനെ സൈറയെപ്പറ്റി , ആകാശത്തിന്‍റെ നിറംth പ്പത്തെ റ്റി യൊക്കെ വിശേഷിപ്പിക്കാന്‍ പറ്റുമോ ?
Posted on: Wed, 14 May 2014 04:57:01 +0000

Trending TopicsRecently Viewed Topics
© 2015