വാഹനങ്ങളുടെ അമിതവേഗവും - TopicsExpress          

വാഹനങ്ങളുടെ അമിതവേഗവും ട്രാഫിക്ക് നിയമങ്ങളുടെ ലംഘനവും മനുഷ്യ ജീവന് ആപത്തു വരുത്തുന്ന ഒന്നാണ് .എന്നാല്‍ എത്രയൊക്കെ അപകടങ്ങള്‍ കണ്ടാലും വാഹനമോടിക്കുന്നവര്‍ ഒരിക്കലും അതൊന്നും കണ്ടു പഠിക്കില്ല എന്നതാണ് സത്യം.അത്തരത്തില്‍ അമിത വേഗത്തില്‍ ട്രാഫിക്ക് മുറിച്ചു കടക്കുവാന്‍ ശ്രമിയ്ക്കുന്ന ഒരു ബൈക്ക് യാത്രികന്റെ വീഡിയോയാണ് ഇവിടെ .സിഗ്നല്‍ ലൈറ്റില്‍ സ്റ്റോപ്പ്‌ കാണിച്ചതിന് ശേഷവും വാഹനത്തിന്റെ വേഗം കുറയ്ക്കാതെ പാഞ്ഞുവന്ന ഇയാളും ബൈക്കും രണ്ടു കാറുകളുമായി കൂട്ടിയിടിക്കുക യായിരുന്നു .ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ തെറിച്ചു പോയി എന്നാല്‍ അതിനു ശേഷം നടന്നത് അവിശ്വസനീയമായ ഒരു കാഴ്ച്ചയായിരുന്നു
Posted on: Fri, 19 Sep 2014 14:08:13 +0000

Trending TopicsRecently Viewed Topics
© 2015