16-)o വിവാഹ വാര്‍ഷികം - TopicsExpress



          

16-)o വിവാഹ വാര്‍ഷികം ആയിരുന്നു ഇന്നത്തെ ദിനം. ലീവെടുത്ത് ഭാര്യാസമേതം അമ്പലത്തില്‍ പോയി. കുടുംബ സമേതം Gravity സിനിമ കണ്ടു. നല്ല സിനിമ.അനുഭവം.വിസ്മയം. നല്ല ദിവസം.
Posted on: Thu, 07 Nov 2013 17:00:00 +0000

Recently Viewed Topics




© 2015