KOYILANDY KOOTTAM PERSON OF THE YEAR 2014 ELECTION - TopicsExpress



          

KOYILANDY KOOTTAM PERSON OF THE YEAR 2014 ELECTION NOTIFICATION കൊയിലാണ്ടി കൂട്ടം പേര്‍സന്‍ ഓഫ് ദി ഇയര്‍ 2014 തിരഞ്ഞെടുപ്പ് വിക്ഞ്ഞാപനം _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ കൊയിലാണ്ടി കൂട്ടം മുഖ പുസ്തകത്തില്‍ കയിഞ്ഞ വര്ഷം (2014) സകല മേഖലയിലും തിളങ്ങി നിന്ന വ്യക്തിയെ തികച്ചും ജനാധിപത്യപരമായ രീതിയില്‍ കെ കെ അംഗങ്ങള്‍ തിരഞ്ഞെടുക്കുന്നു ,കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കൌണ്‍സില്‍ ..കൊയിലാണ്ടി കൂട്ടം പേര്‍സന്‍ ഓഫ് ഡി ഇയര്‍ അവാഡ് നല്‍കി പ്രസ്തുത വ്യക്തിത്വത്തെ ആദരിക്കുന്നു,, _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ കൊയിലാണ്ടി കൂട്ടം പേര്‍സന്‍ ഓഫ് ദി ഇയര്‍ 2014 തിരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ ELECTION PRESIDING OFFICER : SALIM KT (Chairman kk Bahrain) POLLING OFFICERS : SHAHUL BEYPURE ,THAHA BAHASSAN,JPK THIKKOTI _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ @_ രണ്ടു ഘട്ടങ്ങളില്‍ ആയാണ് തിരഞ്ഞെടുപ്പ് നടക്കുക ,ആദ്യ ഘട്ടം നോമിനേഷന്‍ ,രണ്ടാം ഘട്ടം വോട്ടെടുപ്പ് . @_ നോമിനേഷന്‍ നല്‍കേണ്ടത് എങ്ങിനെ ? ___(കൊയിലാണ്ടി കൂട്ടത്തില്‍ കയിഞ്ഞ വര്‍ഷം തിളങ്ങി നിന്ന സജീവമായി പ്രധാന താളില്‍ ഇടപെട്ട പരമാവധി 20പേരുടെ പേരടങ്ങിയ നോമിനേഷന്‍ കൊയിലാണ്ടി കൂട്ടം മെമ്പര്‍മാര്‍ പോളിംഗ് ഓഫീസര്‍ മാരായ SHAHUL BEYPURE ,THAHA BAHASSAN,JPK THIKKOTI എന്നിവരുടെ FB INBOX ലേക്ക്പ്രൈവറ്റ് മെസ്സേജ് ആയിട്ടാണ് അയക്കേണ്ടത് 19/01/2015 മുതല്‍ 21/01.2015 ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണി വരെ നോമിനേഷന്‍ സ്വീകരിക്കും ,ശേഷം വരുന്ന നോമിനേഷനുകള്‍ സ്വീകരിക്കുന്നതല്ല, @_നോമിനേഷനുകള്‍ സൂക്ഷ്മ പരിശോധനക്ക് ശേഷം ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ നോമിനേറ്റ് ചെയ്ത അഞ്ചു വ്യക്തികളുടെ പേരുവിവരങ്ങള്‍ ഫോട്ടോ സഹിതം 21/01/2015 നു പ്രഖ്യാപിക്കും തുല്യ വോട്ടുകള്‍(നോമിനേഷന്‍ ) വരികയാണെങ്കില്‍ കെ കെ ഗ്ലോബല്‍ കൌണ്‍സില്‍ നു വേണ്ടി ശിഹാബുദ്ദീന്‍ എസ പി എച്ച്,സലിം കെ ടി ,സൈന്‍ കൊയിലാണ്ടി ,ജലീല്‍ മഷ്ഹൂര്‍,ഫൈസല്‍ മൂസ്സ ,പവിത്രന്‍ കൊയിലാണ്ടി ,എ അസീസ്‌ മാസ്റ്റര്‍ ,ഷാഹിദ് സിദ്ധീക്ക് എന്നിവര്‍ അടങ്ങിയ പാനല്‍ ഉചിതമായ തീരുമാനം കൈ കൊള്ളും.. @_തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വ്യക്തിത്വങ്ങള്‍ക്കും രണ്ട് എജന്റ്റ്മാരെ അനുവദിക്കും ,ഒന്ന്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ നാമ നിര്‍ദേശ പ്രകാരവും രണ്ടാമത് കെ കെ ഗ്ലോബല്‍ കൌണ്‍സില്‍ നാമ നിര്‍ദേശ പ്രകാരവുമായിരിക്കും എജെന്റ് മാരെ അനുവദിക്കുക @_22/01/2015 മുതല്‍ 24/01/2015 ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണി വരെ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കും എജെന്റ് മാര്‍ക്കും പ്രചാരണം നടത്താനുള്ള സമയം നല്‍കും ,സമയ പരിധി കയിഞ്ഞ ശേഷം ഒരു കാരണവശാലും പരസ്യ പ്രചാരണം അനുവദിക്കുന്നതല്ല, വോട്ടെടുപ്പ് കൊയിലാണ്ടി കൂട്ടം പേര്‍സന്‍ ഓഫ് ദി ഇയര്‍ 2014 തിരഞ്ഞെടുക്കാന്‍ വേണ്ടി 25/01/2015 ഇന്ത്യന്‍ സമയം കാലത്ത് എട്ടു മണിക്ക് അഞ്ചു പേരുടെയും ഫോട്ടോ സഹിതമുള്ള വോട്ട് അഭ്യര്‍ഥിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ പോസ്റ്റ്‌ ചെയ്യും എല്ലാ കൊയിലാണ്ടി കൂട്ടം മെമ്പര്‍ മാര്‍ക്കും ഒരു വോട്ടിനുള്ള അവകാശമാണ് ഉള്ളത് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു സ്ഥാനാര്തികളില്‍ ഒരാള്‍ക്ക് നിങ്ങളുടെ വോട്ടു ലൈക്‌ ചെയ്തു കൊണ്ടാണ് രേഖപ്പെടുത്തെണ്ടത്,ചെയ്ത വോട്ടുകള്‍ ലൈക്‌ പിന്‍വലിക്കാനോ മാറ്റി ചെയ്യുവാനോ പാടുള്ളതല്ല അത്തരം വോട്ടുകള്‍ അസാധുവായി പരിഗണിക്കും 25/01/2015 ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്ക് വോട്ടിംഗ് അവസാനിക്കും ശേഷം വരുന്ന വോട്ടുകള്‍ പരിഗണിക്കുന്നതല്ല കൊയിലാണ്ടി കൂട്ടം പേര്‍സന്‍ ഓഫ് ദി ഇയര്‍ 2014 തിരഞ്ഞെടുപ്പ് സുതാര്യതക്കും കള്ള വോട്ടു തടയുന്നതിനും വേണ്ടി വിക്ഞാപനം ഇറങ്ങിയ ദിവസം മുതല്‍ വോട്ടെടുപ്പ് കയിയുന്നത് വരെ കെ കെ യില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതല്ല തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികള്‍ ഉണ്ടെങ്കില്‍ PRESIDING OFFICER : SALIM KT യെ സമീപിക്കാവുന്നതാണ് കൊയിലാണ്ടി കൂട്ടം പേര്‍സന്‍ ഓഫ് ദി ഇയര്‍ 2014 ആര് ? അത് തീരുമാനിക്കേണ്ടത് നിങ്ങളാണ് നിങ്ങളുടെ നോമിനേഷന്‍ മുതല്‍ ഓരോ വോട്ടുകള്‍ വരെ അരഹതക്കുള്ള അന്ഗീകാരമായി മാത്രം വിനിയോഗിക്കുക ..!! വിജയിപ്പിക്കുക !!
Posted on: Sat, 17 Jan 2015 19:16:32 +0000

Trending Topics



Recently Viewed Topics




© 2015