Romans 5 3. And not only so, but we glory in tribulations also: - TopicsExpress



          

Romans 5 3. And not only so, but we glory in tribulations also: knowing that tribulation worketh patience; 3. അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു 4. And patience, experience; and experience, hope: 4. നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. 5. And hope maketh not ashamed; because the love of God is shed abroad in our hearts by the Holy Ghost which is given unto us. 5. പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ. 6. For when we were yet without strength, in due time Christ died for the ungodly. 6. നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു.
Posted on: Sun, 09 Jun 2013 17:40:47 +0000

Trending Topics



Recently Viewed Topics




© 2015