kalakki Da..OPEN BREAK UP..NOBODY EVER SAID LIKE THIS TO HER... - TopicsExpress



          

kalakki Da..OPEN BREAK UP..NOBODY EVER SAID LIKE THIS TO HER... :) ഹോ ..അങ്ങനൊന്നുമില്ല ... നീ പോയതിൽ എന്നിൽ നിന്നും പറിച്ചെറിഞ്ഞതിൽ ദുഃഖമൊന്നും ഇല്ല . അത് അങ്ങനെയാണ് കൂടുതൽ പേരുമായി അടുക്കുമ്പോൾ സംസാരിക്കുമ്പോൾ പഴയ ആ ഒരു സ്നേഹം ഇല്ലാതാവും . ഇത് എല്ലാവരിലും കണ്ടിട്ടുള്ളതാണ് . കൂടുതൽ വാക്കുകളിൽ പറഞ്ഞു കയറി express ചെയ്യണ്ട . ഇതൊരു പിള്ളേര് കളിയായി എടുത്തുകൊള്ളാം. Just 4 a fun. ഇനിയിപ്പോൾ ഞാൻ സ്വതന്ത്രനാണ് . വീണ്ടും Batchelor . :) പക്ഷെ ഇനിയും കുറച്ചു കഴിഞ്ഞു ..അല്ലെങ്കിൽ വളരെ വലിയ നാളുകൾക്കു ശേഷം നിനക്ക് സ്നേഹം വന്നു എന്ന് പറയരുത് . പറഞ്ഞാൽ പിന്നെ .... ഞാൻ എല്ലാ വളഞ്ഞ വഴികളും നോക്കും . നിനക്ക് പൂർണ്ണമായും തെറ്റ് സംഭവിക്കാം എന്നുള്ളതുകൊണ്ട് ... Reality Show യിലെ ജഡ്ജസിനെപ്പോലെ സംഗതി ശരിയല്ല , ടെമ്പോ പോര എന്ന് പറഞ്ഞു ഞാൻ ഒഴിവാക്കും . നാഗവല്ലിയെ ഒഴിപ്പിക്കുന്ന പോലെ . :) ഇപ്പോഴുള്ള തെറ്റുകളും ഉണ്ടാകും കൂടെ ... മറക്കണ്ട . :) Best wishes lady ...
Posted on: Wed, 25 Sep 2013 15:59:16 +0000

Trending Topics



Recently Viewed Topics




© 2015