അതിരാവിലെ - TopicsExpress



          

അതിരാവിലെ "പുവേപൊലി"യെന്നോര്‍ത്തു കൊണ്ട് തൊടികള്‍ തോറും പൂവിറുത്തു നടന്ന കാലം .... തുമ്പയും മുക്കുറ്റിയും കാക്കപൂവുമെല്ലാമിട്ട് മുറ്റത്തു മെഴുകിയ ഇത്തിരിവട്ടത്തില്‍ ആശിച്ചൊരുക്കിയുരുന്ന പൂക്കളങ്ങള്‍ .... മനസ്സിലെ മരുഭൂമിയില്‍ വിരുന്നുവന്ന മധുരസ്മരണകളുടെ പൂക്കാലത്തെ നമുക്കൊന്നായ്‌ വരവേല്‍ക്കാം .... !! എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.......
Posted on: Sun, 15 Sep 2013 08:43:01 +0000

Trending Topics



Recently Viewed Topics




© 2015