അമ്മ : മോളെ നീ എവിടെ - TopicsExpress



          

അമ്മ : മോളെ നീ എവിടെ ആയിരുന്നു..? ഞാന്‍ എവിടെയെല്ലാം search ചെയ്തു.. മകള്‍: ഞാന്‍ എന്‍റെ Lover- മായി Chating- ല്‍ ആയിരുന്നു... ഞങ്ങള്‍ പരസ്പ്പരം Like – ല്‍ ആണമ്മേ ... അമ്മ : മോളെ ഇന്ന് അവന്‍ നിന്നെ Like ചെയ്തു... നാളെ നിന്നെ വല്ലവര്‍ക്കും കൊണ്ട് പോയി Share ചെയ്യുമോ എന്നാര്‍ക്കറിയാം.. !! മകള്‍ : അമ്മെ വെറുതെ Poke ചെയ്യാന്‍ നില്ക്കണ്ട അമ്മ : മോളെ നാട്ടില്‍ ഇത് Report ആക്കുന്നതിനു മുന്‍പ് നീ ഈ ബന്ധം അങ്ങ് Block ചെയ്‌തേക്കു... മകള്‍ : ഇല്ലമ്മേ ഞങ്ങള്‍ പരസ്പ്പരം Like ചെയ്തു പോയി ഇനി unlike ചെയ്യാന്‍ കഴിയില്ല.. അമ്മ : മോളെ Like ല്‍ തുടങ്ങുന്ന ബന്ധങ്ങള്‍ game ആണ് അവസാനിക്കുന്നത്..!! google-ല്‍ വെച്ചാല്‍ വൈറസ് കേറും FByiL– ല്‍ ഇട്ടാല്‍ hack ചെയ്യും എന്ന് കരുതി എത്ര കഷ്ടപ്പെട്ടാണ് നിന്നെ വളര്‍ത്തിയത് എന്നറിയാമോ...? മകള്‍: അമ്മ എന്നോട് ക്ഷമിക്കണം... എന്‍റെ inbox – ല്‍ എന്‍റെ Lover sent ചെയ്ത ഒരു message വളരുന്നുണ്ടമ്മേ.. !!! അമ്മ : മോളെ .. അത് Complete download ആകുന്നതിനു മുന്‍പ് നമുക്കങ്ങ് Delete ചെയ്യണം.. മകള്‍ : അങ്ങനെ സംഭവിച്ചാല്‍ ഈ വീടിന്‍റെ ഉത്തരത്തില്‍ ഞാന്‍ Tag ചെയ്തു ചെയ്തു Deactivate ആകും.. അമ്മ : ദൈവമേ നീ എന്തിനു എനിക്കീ settings തന്നു.. !!!!!!
Posted on: Tue, 28 Oct 2014 16:26:09 +0000

Trending Topics



Recently Viewed Topics




© 2015