#ഇപ്പൊഎന്തായി ?? campus election - TopicsExpress



          

#ഇപ്പൊഎന്തായി ?? campus election പ്രചാരണവുമായി ബന്ധപ്പെട്ട് ഇന്നലെ SFI യുടെ ഒരു ചുവരെയുത്ത് ശ്രദ്ധയിൽ പെട്ടു. SFI-study,struggle എന്നായിരുന്നു അത് .സ്വാതന്ദ്ര്യം ,ജനാതിപത്യം , സോഷ്യലിസം എന്നൊക്കെ പറഞ്ഞു നടന്നവർ എന്ന് മുതലാണ് പഠനവും ,സമരവും പറയാൻ തുടങ്ങിയത് ?..പെട്ടെന്നാണ് SIO ഉയര്തിപ്പിടിക്കുന്ന പഠനം ,സമരം,സേവനം എന്ന വിപ്ലവകരമായ മുദ്രാവാക്യം ഓർമയിൽ വന്നത് .ഇക്കണക്കിനു പോയാൽ service എന്ന് കൂടെ SFI മുദ്രാവാക്യങ്ങളിൽ അധികം താമസിയാതെ തന്നെ എഴുതി ചേര്ക്കും എന്ന് തോന്നുന്നു .അതാണ്‌ പറഞ്ഞത് ചിലര് വരുമ്പോൾ മറ്റു ചിലര് താനേ മാറ്റങ്ങള്ക്ക് വിധേയമാക്കപ്പെടും .കേരളത്തിലെ ഒരു മുഖ്യധാര വിദ്യാർഥി പ്രസ്ഥാനത്തിന് SIO പോലുള്ള ഒരു "പീക്കിരി" (അങ്ങനെ അഭിസംബോധനം ചെയ്യാനാണ് അവർക്കിഷ്ട്ടമത്രെ) പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം കടമെടുക്കേണ്ട ഗതികേടോ ?.ഏതായാലും പറയുന്നത് ചെയ്യാത്തതിലും നല്ലത് (സ്വാതന്ദ്ര്യം ,ജനാതിപത്യം , സോഷ്യലിസം ) ചെയ്യുന്ന ചിലതൊക്കെ പറയുന്നതാണ് (പഠനം ,സമരം ). പഠിപ്പുമുടക്കി സമരങ്ങള്ക്കും,K.S.R.T ബസ്സുകൾക്ക് കല്ലെറിഞ്ഞു സമര ചരിത്രമുള്ളവർക്ക് പഠനത്തെയും ,സമരത്തെയും നിരവ്ചിക്കാൻ അല്ലെങ്കിലും അടിസ്ഥാനപരമായി SFI ക്ക് എന്തവകാശം ?... Source : Shabeer Kodiyathur.... our friend wrote on his wall }
Posted on: Sun, 01 Sep 2013 15:40:57 +0000

Trending Topics



Recently Viewed Topics




© 2015