കിടിലം ഐറ്റം.. - TopicsExpress



          

കിടിലം ഐറ്റം.. എന്നുവെച്ചാല്‍ കിടുകിടിലം... ആറ്റിക്കുറുക്കിപ്പറഞ്ഞാല്‍, ചുംബനസമരത്തില്‍ പങ്കെടുക്കുന്നത് ലൈംഗികശേഷി കുറയ്ക്കും. അങ്ങനെ കാര്യം കാര്യമായിട്ടു പറ... പറഞ്ഞു നിര്‍ത്തിയ ന്യായം ഭേഷായി. ചുംബനസമരക്കാരെ കായികമായി കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ലത്രേ... മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍, പരസ്യമായി കല്ലെറിയുകയോ കഴുത്തു വെട്ടുകയോ ഒക്കെ ചെയ്യാമായിരുന്നു... എന്തു ചെയ്യാം.. ഇന്ത്യയിലായിപ്പോയില്ലേ.. ബോധവത്കരണം തന്നെ ആശ്രയം..
Posted on: Mon, 15 Dec 2014 06:33:38 +0000

Recently Viewed Topics




© 2015