കബഡി ടീമുകള്‍ രണ്ടു - TopicsExpress



          

കബഡി ടീമുകള്‍ രണ്ടു സ്വര്‍ണ മെഡലുകള്‍ ഇന്ത്യക്ക് നല്‍കിയ ആരവത്തോടെ ഏഷ്യന്‍ ഗെയിംസ് 2014, ഇന് ഇന്ന് തിരശീല വീഴുമ്പോള്‍, കഴിഞ്ഞ ഏഷ്യാടിനെ അപേക്ഷിച്ച്, ഇന്ത്യ8 മെടലുകളുടെ കുറവോടെയാവും, തിരിച്ചു നാട്ടിലേക്ക്, എന്നതൊരു കൈപേറിയ സത്യം. ഇനിയും പുതിയ കരുത്തോടെ അടുത്ത കളരികളിലേക്ക് ഇറങ്ങാന്‍ ഇന്ത്യക്ക് കഴിയട്ടെ.. എന്ന പ്രാര്‍ഥനയോടെ.. മെഡല്‍ ജേതാക്കള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. മെഡലിനായി പരിശ്രമിച്ചവര്‍ക്കും. Incheon: 57 മേടലുകളോടെ ഇന്ത്യ ഏഷ്യാഡില്‍ എട്ടാം സ്ഥാനത്. [11 gold, 10 silver and 36 bronze. Including Manju Balas medal which was upgraded from bronze to silver, after an athlete failed the dope test] Kabbadi : While the womens team won with ease, the mens team had to struggle to retain their gold medal, which they won after a tight match against Iran. India [men] beat Iran 27-25 to win their 7th Asian Games gold medal.
Posted on: Sat, 04 Oct 2014 09:18:54 +0000

Trending Topics



Recently Viewed Topics




© 2015