തന്‍റെ പിതാമഹനെ - TopicsExpress



          

തന്‍റെ പിതാമഹനെ ആധാരമാക്കി കസീര്‍ (റ) നിവേദനം ചെയ്തു. പ്രവാചകന്‍(സ) രണ്ടു ഈദു നമസ്കാരത്തിലും ഒന്നാമത്തെ റകഅത്തില്‍ ഫാത്തിഹാ ഓതുന്നതിന്‌ മുമ്പായി ഏഴുപ്രാവശ്യം തക്ബീര്‍ ചൊല്ലുകയും, രണ്ടാമത്തെ റകഅത്തില്‍ ഓതുന്നതിന്‌ മുമ്പ്‌ അഞ്ച്‌ പ്രാവശ്യം തക്ബീര്‍ ചൊല്ലുകയും ഉണ്ടായി. (തിര്‍മിദി)--------باب ما جاء في التكبير في العيدين 536 حدثنا مسلم بن عمرو أبو عمرو الحذاء المديني حدثنا عبد الله بن نافع الصائغ عن كثير بن عبد الله عن أبيه عن جده أن النبي صلى الله عليه وسلم كبر في العيدين في الأولى سبعا قبل القراءة وفي الآخرة خمسا قبل القراءة ---------Kathir ibn Abdullah reportedfrom his father, from his grandfather that the Prophet (SAW) called in the salah of the eeds seven takbirs before recital in the first raka;ah and five in the second before recital. [ Also see ,Ibn e Majah1277]
Posted on: Tue, 08 Oct 2013 03:12:07 +0000

Trending Topics



Recently Viewed Topics




© 2015