പാർട്ട്‌ 1 കഥ ഒരു നീല - TopicsExpress



          

പാർട്ട്‌ 1 കഥ ഒരു നീല നിലാവിന്റെ ഓര്മക്ക് S ഗിരിജ -------------------------------------------------------------- ഒരിക്കൽ ഒരിടത്ത് ഒരു രാജകുമാരി ഉണ്ടായിരുന്നു എന്ന് തുടങ്ങാമായിരുന്നു ഈ കഥ .പക്ഷെ,എന്റെ കഥയിൽ ഒരു രാജകുമാരി ഇല്ല .ഉണ്ടായിരുന്നെങ്കിൽ അവൾക്കു SIDRELLA എന്നോ മറ്റോ പേരിട്ടു ഒരു രാജാവിനെ കൊണ്ട് വന്നു അങ്ങനെ ഒരു കഥ മെനെഞ്ഞു ഉണ്ടാക്കാമായിരുന്നു .എന്നാൽ ഞാൻ എന്റെ കഥാ നായികയെ തിരഞ്ഞെടുത്തത് എന്റെ ചുറ്റിനും കണ്ടു കൊണ്ടിരിക്കുന്ന ചില കഥകളിലെ ഒരു കഥ പാത്രത്തെ ത്തെയാണ് .സാധാരണ എല്ലാവരും കഥ എഴുതുന്നത്‌ അവിവാഹിതരെ കുറിച്ചാണല്ലോ . പഠിച്ചു നടക്കേണ്ട കാലത്ത് മരം ചുറ്റി പ്രേമം കൊണ്ട് നടന്നു അവസാനം കല്യാനത്തോടെ ശുഭം എന്ന് paranju തീരുന്ന കഥകൾ വായിച്ചു മടുത്തിട്ടാണ് എല്ലാവരും ഒരു variety ക്ക് വേണ്ടി കാത്തിരിക്കുന്നത് . ഈ പ്രണയം എന്ന് എന്നത് അവിവാഹിതർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ലല്ലോ . ആര്ക്കും ഏതു പ്രായത്തിലും ആരോടും തോന്നി പോകാവുന്ന ഒരു വികാരമാണല്ലോ പ്രണയം . ചിലര്ക്ക് പ്രണയം വേദനയാണെങ്കിൽ മറ്റു ചിലര്ക്ക് അത് സുഖകരമായൊരു അനുഭൂതിയാണ് . എന്തായാലും എന്റെ കഥയിൽ ഞാൻ എഴുതാൻ പോകുന്ന പ്രണയ കഥ വിരഹമാണോ ദുഖമാണോ അതോ സംഗീതം പോലെ മനോഹരമയിരുന്നോ എന്ന് നിങ്ങൾ വായിച്ചിട്ട് തീരുമാനിക്കുക . (കഥ തുടരും ) (വായിക്കാൻ ഇഷ്ടമുള്ളവർ മാത്രം വായിക്കുക)
Posted on: Fri, 14 Nov 2014 05:53:36 +0000

Trending Topics



Recently Viewed Topics




© 2015