മലയാളി ഹൌസില്‍ - TopicsExpress



          

മലയാളി ഹൌസില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരാള്‍ ഉണ്ടോ ... ? നിങ്ങള്‍ ആ വ്യക്തിയുടെ ഫാന്‍ ആണോ ? എങ്കില്‍ മലയാളി ഹൌസ് നിങ്ങളെ ക്ഷണിക്കുന്നു ഒരു ദിനം ആ വ്യക്തിയോടൊപ്പം മലയാളി ഹൌസില്‍ ചിലവഴിക്കാന്‍ ...നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ...മലയാളി ഹൌസില്‍ നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി ആര് ? എന്ത് കൊണ്ട് ? ആ വ്യക്തിയോടൊപ്പം ഒരു ദിനം നിങ്ങള്‍ക്ക് ചിലവഴിക്കാന്‍ സമയം ലഭിച്ചാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക എന്ന് വിശദമായി എഴുതുക ...നിങ്ങളുടെ മറുപടികള്‍ വിലയിരുത്തി തിരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് മലയാളി ഹൌസില്‍ ഒരു ദിനം ചിലവിടാന്‍ ഉള്ള അവസരം ലഭിക്കുന്നു ....നിങ്ങളുടെ എഴുത്തുകള്‍ wordsofdayaahari@gmail എന്ന ഇമെയിലില്‍ അയക്കുക ...
Posted on: Tue, 30 Jul 2013 05:51:12 +0000

Trending Topics



Recently Viewed Topics




© 2015