യേശു ക്രിസ്തു (ഈസാ നബി ) - TopicsExpress



          

യേശു ക്രിസ്തു (ഈസാ നബി ) വീണ്ടും ഭൂമിയിലോട്ടു വരുമോ ? ഏതാണ്ട് എഴുപതിലതികം സഹീഹായ ഹദീസുകള്‍ യേശു ക്രിസ്തു (ഈസാ നബി ) ന്‍റെ രണ്ടാം വരവിനെ കുറിച്ച് പറയുന്നുണ്ട് . ഹദീസ് Sahih Al-Bukhari Hadith 4.657 Narrated by Abu Huraira നബി(സ്വ) പറഞ്ഞു: അല്ലാഹുവാണെ സത്യം. തീര്‍ച്ചയായും നീതിമാനായ വിധികര്‍ത്താവായി ഈസ ബ്നു മര്‍യം ഇറങ്ങി വരും. അദ്ദേഹം കുരിശുടക്കുകയും പന്നികളെ കൊല്ലുകയും ‘ജിസ്യ’ (കപ്പം) നിര്‍ത്തലാക്കുകയും ചെയ്യും. സ്വീകരിക്കാനാളില്ലാത്ത വിധം ധനം കുന്നുകൂടും. അന്നത്തെ ഒരു സുജൂദ് ഇഹലോകത്തേക്കാളും ഉത്തമമായിരിക്കും The Messenger of Allah (saws) said, By Him (Allah) in Whose Hands my soul is, surely (Jesus,) the son of Mary will soon descend amongst you, and will judge mankind justly (as a Just Ruler); he will break the Cross, and kill the pigs, and there will be no Jizya (i.e. taxation taken from non-Muslims). Money will be in abundance so that nobody will accept it, and a single prostration to Allah (in prayer) will be better than the whole world and whatever is in it. Sahih Al-Bukhari Hadith 4.658 Narrated by Abu Huraira പ്രവാചകന്‍ പറയുന്നു മര്‍യം ബീവിയുടെ മകന്‍ യേശു ക്രിസ്തു ഭൂമിയില്‍ തിരിച്ചിറങ്ങുന്ന ദിവസം നിങ്ങള്‍ എങ്ങിനെയിരിക്കും ,അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ നിയമം വിധിക്കുന്നത് ഖുര്‍ആന്‍ നിയമം വെച്ചുകൊണ്ടാണ്‌ മറിച്ച് സുവിശേഷ നിയമം കൊണ്ടല്ല The Messenger of Allah (saws) said: How will you be when the son of Mary (i.e. Jesus) descends amongst you, and he will judge people by the Law of the Quran, and not by the law of Gospel” Sunan of Abu-Dawood Hadith 4310 Narrated by Abu Hurayrah നബി(സ) തിരുമേനി അരുള്‍ ചെയ്തു: എന്റെയും അദ്ദേഹത്തിന്റെയും ധഅതായത് ഈസായുടെയുംപ ഇടയില്‍ ഒരു നബിയില്ല. അദ്ദേഹം തീര്‍ച്ചയായും ഇറങ്ങുന്നതാണ്. നിങ്ങള്‍ അദ്ദേഹത്തെ കാണുമ്പോള്‍ തിരിച്ചറിയുവിന്‍: വടിവൊത്ത ഗാത്രം. ചുകപ്പോടുചേര്‍ന്ന വെള്ളനിറം. രണ്ട് കാവി(ഇളം മഞ്ഞ ) വസ്ത്രങ്ങള്‍ ധരിച്ചിരിക്കും. തലമുടിയില്‍നിന്ന് വെള്ളം ഇറ്റിറ്റുവീഴുന്നുണ്ടെന്ന് തോന്നും. യഥാര്‍ഥത്തില്‍ അത് നനഞ്ഞിട്ടേയുണ്ടാവുകയില്ല. അങ്ങനെ അദ്ദേഹം ഇസ്ലാമിനെച്ചൊല്ലി ശത്രുജനങ്ങളോട് യുദ്ധംചെയ്യും. കുരിശ് ഉടക്കും. പന്നിയെ വധിക്കും. ജിസ്യാ ധഭാരംപ ഒഴിവാക്കും. ഇസ്ലാമല്ലാത്ത സകല മതങ്ങളെയും അല്ലാഹു അദ്ദേഹത്തിന്റെ കാലത്ത് നശിപ്പിക്കും. മസീഹുദ്ദജ്ജാലിനെ ഹനിക്കും. നാല്‍പതുകൊല്ലം അദ്ദേഹം ഭൂലോകത്ത് അധിവസിക്കും. അനന്തരം ചരമഗതിയടയും. അദ്ദേഹത്തിന്റെ ജനാസ മുസ്ലിംകള്‍ നമസ്കരിക്കും The Prophet (saws) said: “There is no prophet between me and him, that is, Jesus (peace be upon him). He will descent (to the earth). When you see him, recognise him: a man of medium height, reddish fair, wearing two light yellow garments, looking as if drops were falling down from his head though it will not be wet. He will fight the people for the cause of Islam. He will break the cross, kill swine, and abolish Jizyah. Allah will perish all religions except Islam. He will destroy the Antichrist, and will live on the earth for forty years, and then he will die. The Muslims will pray over him.” (റസൂല്‍(സ) തിരുമേനി പറഞ്ഞതായി അബൂഹുറയ്റ(റ) N1331യുടെ റിപ്പോര്‍ട്ട്: മര്‍യമിന്റെ പുത്രന്‍ ഈസാ ഇറങ്ങിയിട്ട് പന്നിയെ വധിക്കുകയും കുരിശിനെ തുടച്ചുനീക്കുകയും ചെയ്യും. അദ്ദേഹത്തിനുവേണ്ടി നമസ്കാരം ജംആയി (രണ്ടു സമയത്തേത് ഒന്നിച്ചു) നിര്‍വഹിക്കപ്പെടും. സ്വീകരിക്കാനാളില്ലാത്തവിധം, അത്രയധികം ധനം ദാനം ചെയ്യപ്പെടും. അദ്ദേഹം നികുതി നിര്‍ത്തലാക്കും. `റൌഹാഇ`*(മദീനയില്‍ നിന്ന് ഏതാണ്ട് 35 മൈല്‍ അകലെയുള്ള ഒരു സ്ഥലം) ലായിരിക്കും അദ്ദേഹം ഇറങ്ങുക. അവിടെനിന്ന് ഹജ്ജോ ഉംറയോ രണ്ടുംകൂടിയോ നിര്‍വഹിക്കും* (അബൂഹുറയ്റ(റ)യുടെ നിവേദനം: ദജ്ജാലിന്റെ പുറപ്പാട് വിവരിച്ചതിനുശേഷം നബി(സ) തിരുമേനി അരുള്‍ചെയ്യുന്നു: അങ്ങനെ അവര്‍ ധമുസ്ലിംകള്‍പ യുദ്ധത്തിന് ഒരുക്കൂട്ടി, അണികള്‍ ഉറപ്പിച്ചുകൊണ്ടിരിക്കുന്നതിന്നിടക്കതാ നമസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെടുന്നു. അപ്പോഴാണ് മര്‍യമിന്റെ പുത്രന്‍ ഈസാ ഇറങ്ങുക. അദ്ദേഹം അവര്‍ക്ക് ഇമാമാവും. അദ്ദേഹത്തെ ദൈവത്തിന്റെ ശത്രു ധദജ്ജാല്‍പ കണ്ടാല്‍ ഉപ്പ്, വെള്ളത്തില്‍ അലിയും പ്രകാരം അലിയും. ഈസാ(അ) അതേ പാട്ടില്‍ വിടുകയാണെങ്കില്‍ അവന്‍ സ്വയം ഉരുകി നാശമടഞ്ഞേനെ. പക്ഷേ, അല്ലാഹു അദ്ദേഹത്തിന്റെ കൈകൊണ്ട് അവനെ വധിക്കും. അനന്തരം അദ്ദേഹം തന്റെ കുന്തമുനയില്‍ അവന്റെ രക്തം അവര്‍ക്ക് കാട്ടിക്കൊടുക്കും. ................................................................ Sahih Muslim Hadith 6924 Narrated by Abu Hurayrah The Messenger of Allah (saws) said: “The Last Hour will not come until the Romans land at al-Amaq or in Dabiq. An army consisting of the best (soldiers) of the people on Earth at that time will come from Medina (to oppose them). When they arrange themselves in ranks, the Romans will say: ‘Do not stand between us and those (Muslims) who took prisoners from among us. Let us fight them.’ The Muslims will say: ‘Nay, by Allah, we shall never turn aside from you and from our brethren so that you may fight them.’ They will then fight, and a third (part) of the army, whom Allah will never forgive, will run away. A third (part of the army), which will be constituted of excellent martyrs in Allahs eyes, would be killed. The third who will never be put on trial will win, and they will be the conquerors of Constantinople. As they are busy in distributing the spoils of war (amongst themselves) after hanging their swords by the olive trees, Satan will cry: ‘The Dajjal (anti-Christ) has taken your place among your families.’ They will then come out, but it will be of no avail. When they reach Syria, he will come out while they are still preparing themselves for battle, drawing up the ranks. Certainly, the time of prayer will come and then, Jesus (peace be upon him), son of Mary, will descend and will lead them in prayer. When the enemy of Allah see him, it will (disappear) just as salt dissolves in water, and if he (Jesus) were not to confront them at all, even then it would dissolve completely. Allah would kill them by his (Jesus’s) hand, and he would show them their blood on his lance (the lance of Jesus Christ).” .............................................................. Sahih Muslim Hadith 7023 Narrated by Abdullah ibn Amr (റസൂല്‍(സ) തിരുമേനി അരുള്‍ചെയ്തതായി അബ്ദുല്ലാഹിബ്നു അംറ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ദജ്ജാല്‍ എന്റെ സമുദായത്തില്‍ ആവിര്‍ഭവിക്കും. നാല്‍പത് ധദിനം, അല്ലെങ്കില്‍ മാസം, അല്ലെങ്കില്‍ വര്‍ഷം ഏതാണ് പറഞ്ഞതെന്ന് എനിക്ക് രൂപമില്ല – അബ്ദുല്ലാഹ്പ കഴിച്ചുകൂട്ടും. അനന്തരം മര്‍യമിന്റെ മകന്‍ ഈസായെ അല്ലാഹു നിയോഗിക്കും. അദ്ദേഹം അവനെ തേടിപ്പിടിച്ചു ഹനിച്ചുകളയും. പിന്നീട് രണ്ടുപേര്‍ക്കുമിടയില്‍ ഒരു ശത്രുത്വവുമില്ലാത്തവിധം ജനങ്ങള്‍ ഏഴുവര്‍ഷം കഴിഞ്ഞുകൂടും. The Messenger of Allah (saws) said: “The Dajjal (anti-Christ) will appear in my Ummah and he will stay (in the world) for forty--I cannot say whether he meant forty days, forty months or forty years. Allah will then send Jesus, son of Mary, who will resemble Urwah ibn Masud. He (Jesus Christ) will chase him and kill him.” ............................................................... Sahih Muslim Hadith 6931 Narrated by Hudhayfah ibn Usayd Ghifari ഒരിക്കല്‍( നബി(സ) തിരുമേനി ഞങ്ങളുടെ സദസ്സില്‍ പ്രത്യക്ഷനായി. ഞങ്ങള്‍ പരസ്പരം സംസാരിക്കുകയായിരുന്നു. എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? അവിടുന്ന് ചോദിച്ചു. അന്ത്യനാളിനെക്കുറിച്ച് – അവര്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് അരുളി: അത് നിലവില്‍വരികയില്ല, പത്ത് അടയാളം അതിന്റെ മുമ്പ് നിങ്ങള്‍ കാണുവോളം. 1. ധൂമം. 2. ദജ്ജാല്‍, 3. ദാബ്ബത്തുല്‍അര്‍ദ്, 4. സൂര്യന്റെ പശ്ചിമോദയം, 5. മര്‍യമിന്റെ പുത്രനായ ഈസായുടെ ഇറക്കം, 6. യഅ്ജൂജും മഅ്ജൂജും, 7. 8, 9. ഭൂമിയുടെ കിഴക്കുംപടിഞ്ഞാറും അറേബ്യന്‍ ഉപദ്വീപിലും ഭൂമി താഴ്ന്നുപോകല്‍. 10 അവസാനമായി യമനില്‍നിന്ന് പുറപ്പെടുകയും ജനങ്ങളെ വിചാരണാസഭയിലേക്ക് ആനയിക്കുകയും ചെയ്യുന്ന അഗ്നി!) The Messenger of Allah (saws) came to us all of a sudden as we were (busy in a discussion). He (saws) said: “What do you discuss about?” (The Companions) said: “We are discussing about the Last Hour.” Thereupon he (saws) said: “It will not come until you see ten signs before and (in this connection), he (saws) made a mention of the smoke, Dajjal (The anti-Christ), the beast, the rising of the sun from the west, the descent of Jesus son of Mary (Allah be pleased with him), The Gog and Magog, and landslides in three places, one in the east, one in the west, and one in Arabia at the end of which a fire would burn forth from the Yemen, and would drive people to the place of their assembly. ധദജ്ജാലിന്റെ പ്രതിപാദനത്തില്‍പ ഹുദൈഫത്തുബ്നു യമാന്റെ N1220 നിവേദനം: മുസ്ലിംകള്‍ നമസ്കാരത്തിന് നിന്നശേഷം മര്‍യമിന്റെ പുത്രന്‍ ഈസാ(അ) അവരുടെ മുമ്പില്‍ ഇറങ്ങും. അദ്ദേഹം മുസ്ലിംകള്‍ക്ക് നമസ്കരിച്ചുകൊടുക്കും. നമസ്കാരത്തില്‍നിന്ന് വിരമിച്ചാല്‍ അദ്ദേഹം ഇങ്ങനെ പറയും: ദൈവശത്രുവിനെ നേരിടാന്‍ എനിക്ക് വഴിതരിക. അങ്ങനെ ദജ്ജാലിന്റെ ആള്‍ക്കാരുടെമേല്‍ മുസ്ലിംകള്‍ക്ക് അല്ലാഹു അധികാരം നല്‍കും. മുസ്ലിംകള്‍ അവരെ കൊല്ലും. മരവും കല്ലുംകൂടി വിളിച്ചുപറയും: `ഹേ അബ്ദുല്ലാഹ്, ഹേ അബ്ദുര്‍റഹ്മാന്‍, ഹേ മുസ്ലിം! ഇതാ യഹൂദി; അവനെ കൊന്നുകളയൂ.` അങ്ങനെ അല്ലാഹു അവരെ ഉന്മൂലനാശം വരുത്തും. മുസ്ലിംകളെ വിജയിപ്പിക്കും. അവര്‍ കുരിശു തകര്‍ക്കും. പന്നിയെ വധിക്കും. കരം നിര്‍ത്തലാക്കും ................................................................ Surah Al Maiedha 5 verse 116 وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. And [beware the Day] when Allah will say, O Jesus, Son of Mary, did you say to the people, Take me and my mother as deities besides Allah? He will say, Exalted are You! It was not for me to say that to which I have no right. If I had said it, You would have known it. You know what is within myself, and I do not know what is within Yourself. Indeed, it is You who is Knower of the unseen. Surah Sukhruh 43 verse 61 وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ ۚ هَـٰذَا صِرَاطٌ مُّسْتَقِيمٌ തീര്‍ച്ചയായും അദ്ദേഹം (മസിഹ് ഈസ )അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ ( അന്ത്യസമയത്തെ ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത. And indeed, Jesus will be [a sign for] knowledge of the Hour, so be not in doubt of it, and follow Me. This is a straight path. യേശു ക്രിസ്തു (ഈസാ നബി ) മാത്രമാണ് അല്ലാഹുവിന്‍റെ പ്രവാചകരില്‍ അവരുടെ ജനത മൊത്തം തെറ്റിദ്ധരിച്ചു അദ്ദേഹത്തിന് ദിവ്യത്വം നല്‍കിയത് .അത് കൊണ്ടാണ് അള്ളാഹു അദ്ധേഹത്തെ വീണ്ടും ജീവിപ്പിക്കുന്നത്‌ .അദ്ധേഹത്തിന്റെ രണ്ടാം വരവില്‍ അദ്ദേഹം പുതിയ നിയമം കൊണ്ടല്ല വരിക മറിച്ചു പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ അനുയായി ആയികൊണ്ടാണ് വരിക .ഖുറാനും ഹദീസും പാലിച്ചു കൊണ്ടാണ് വരിക .അദ്ദേഹം വരുന്നത് പുതുതായി ഒന്നും പഠിപ്പിക്കാനല്ല അദ്ധേഹത്തെ തെറ്റിധരിച്ച സമുതായത്തിനു(ക്രൈസ്തവര്‍ ) ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് .അദ്ദേഹം രണ്ടാമത് വരുന്നത് പ്രവാചകന്‍ ആയി കൊണ്ടല്ല മറിച്ച് നമ്മളെ പോലെ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ അനുയായി ആയികൊണ്ടാണ് . Surah Al ‘Imran, 3: verse 55 إِذْ قَالَ اللَّهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ الَّذِينَ كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا إِلَىٰ يَوْمِ الْقِيَامَةِ ۖ ثُمَّ إِلَيَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ When God said: Jesus, I will take you back [mutawaffeeka] and raise you up [wa raafi`uka] to Me and purify you of those who are unbelievers. And I will place the people who follow you above those who are unbelievers until the Day of Rising... അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്‍റെ അടുക്കലേക്ക്‌ നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന്‌ നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യുന്നതാണ്‌. പിന്നെ എന്‍റെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌. Surat al-Ma’ida, 5: verse 117 مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ യേശു പറഞ്ഞു :നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. [Jesus said], I said to them nothing but what You ordered me to say: Worship God, my Lord and your Lord. I was a witness against them as long as I remained among them, but when You took me back to You [tawaffa], You were the One watching over them. You are the Witness of all things. കടപ്പാട്:-ഇസ്ലാം സംശയങ്ങളും മറുപടികളും Islam-Q&A Share►► Like►►Visit►►Invite►►►►The Way of Truth
Posted on: Thu, 25 Dec 2014 15:30:30 +0000

Trending Topics



Recently Viewed Topics




© 2015