രാഷ്ട്രം മംഗൾയാന്റെ - TopicsExpress



          

രാഷ്ട്രം മംഗൾയാന്റെ വിജയത്തിൽ ത്രസിച്ചു നില്ക്കുന്ന ഈ സമയത്തിൽ കാണാൻ പറ്റിയ ഒരു inspiring Biography മൂവി. ഖനി തൊഴിലാളിയുടെ മകനായ Homer Hickam ,USSR ന്റെ സ്പുട്നിക് വിക്ഷേപണത്താൽ ആവേശഭരിതനായി റോക്കറ്റ് വിക്ഷേപണം എന്ന സ്വപ്നം യാഥാർത്യമാക്കാനായി പ്രതികൂലകളോട് പോരടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. IMDB 7.8 My Rating 8.0
Posted on: Wed, 24 Sep 2014 14:42:35 +0000

Recently Viewed Topics




© 2015