#വില്ലാളി_വീരൻ - TopicsExpress



          

#വില്ലാളി_വീരൻ കണ്ടു.. അറിയതെ പറ്റി പൊയതാ :( കൂട്ടുകാർ നിർബന്ധിചപ്പൊൽ ആ സാഹസത്തിനു മുതിർന്നു.. പടതിന്റെ ടൈട്ടിൽ കണ്ടപ്പൊൾ തന്നെ ഞാൻ ഉറപ്പിച്ചു സീൻ സീനനെന്നു.. ഒരു സധരണ ദിലീപ്‌ ക്ലീഷെ.. നല്ലവനും സൽഗുണനും ജനപ്രിയനും ആയ നായകൻ..നായകന്റെ കൂടെ നിന്നു നായകനെക്കൾ വലിയ വളിപ്പ്‌ പറയാൻ കൂട്ടുകാർ.. അച്ചന്റെ കൂടെ നിന്നു പണികൊടുത്ത്‌ ഒടുവിൽ അയാളുടെ മകനുമായ്‌ ശ്ത്രുത.. എല്ലാം കണ്ടു മടുത്തത്‌.. ഇടക്ക്‌ നിറ പുഞ്ചിരിയുമായ്‌ നായിക.. അസഹനീയമായ ഗാനങ്ങളും ബി.ജി.എം.. എല്ലാം കഴിഞ്ഞ്‌ അവസാനം ഒരു വളിച്ച കോമടി യിൽ പടം തീരുന്നു.. എന്തിനാണു വെറുപ്പിക്കാനായ്‌ ഇത്‌ പോലുള്ള പടങ്ങൾ..??ദിലീപ്‌ ന്റെ മീഷമാധവനും ചന്ദ്രൻ ഉദിക്കുന്ന ധിക്കും സി ഐ ടി മൂസയും ഒക്കെ കണ്ടു രസിച്ച്‌ ഇപ്പൊൾ നാടോടി മന്നനും ശ്രിങ്ങാരവെലനും കണ്ടു വിരസിതനായ ഒരു പാവം സിനിമ ആസ്വാധകന്റെ രൊധനം ആണു ഇത്‌.. ഇതിന്റെ പേരിൽ എന്നെ റ്റ്രൊളി കൊല്ലല്ലെ..
Posted on: Fri, 12 Sep 2014 12:47:04 +0000

Trending Topics



Recently Viewed Topics




© 2015