സി.പി.എം വിരുദ്ധത ഒരു - TopicsExpress



          

സി.പി.എം വിരുദ്ധത ഒരു ജനപ്രിയ ചേരുവയാണെന്ന് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ജനപ്രിയ സംസ്കാരത്തിന്റെഏറ്റവും പ്രബലമായ നിര്‍മിതിയായ സിനിമ അത് ആവര്‍ത്തിക്കുന്നുവെന്ന് മാത്രം. കേരളീയ ഇടതുപക്ഷത്തില്‍ ആഴത്തില്‍ വേരൂന്നിയ ജീര്‍ണതകളെ ക്രിയാത്മകവും രചനാത്മകവുമായി ആവിഷ്കരിക്കാനുള്ള രാഷ്ട്രീയബോധമില്ലായ്മ കാരണം പൊതുവെ പറയപ്പെടുന്ന ഉപരിപ്ളവമായ ചില വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ് ചിത്രത്തില്‍. അത്തരം വിമര്‍ശങ്ങള്‍ ഉന്നയിക്കാന്‍ രാഷ്ട്രീയനിരീക്ഷണപാടവമോ വിശകലന വൈദഗ്ധ്യമോ ആവശ്യമില്ല. ഒമ്പതുമണിയുടെ ചാനല്‍ചര്‍ച്ച കണ്ടാല്‍ മതി...! Sensible review of the movie God For Sale!
Posted on: Tue, 02 Jul 2013 10:56:28 +0000

Trending Topics



Recently Viewed Topics




© 2015