ഒരു ഓണത്തിന്‍റെ - TopicsExpress



          

ഒരു ഓണത്തിന്‍റെ ഓര്‍മ്മകള്‍ ഓണം വന്നു........ അച്ഛന്‍ ഓണകോടി തലേന്നാണ് വാങ്ങിയത് അതന്നെ തയ്ക്കുകുകേം വേണം........ അന്തപ്പന്‍ ആശാന്‍ എന്ന ഒരു ആശാന്‍ ആണ് തയ്യില്‍..... അച്ഛന്‍ തന്നെ കൊണ്ട് കൊടുത്തു ഞങളെ യും കൂടി..... ആശാന്‍ നോട് പറഞ്ഞു നാളെ ഇടനാ വേഗം തയ്യകണം..... ആശാന്‍ ദേഷ്യത്തില്‍ നാളെ കൊണ്ട് വന്ന മതിയായിരുന്നല്ലോ.......... അച്ഛന്‍ എന്തൊക്കെയോ സംസാരിച്ചു പിന്നെ ശെരിയായി..... നാളെ വയികുനേരം തരാം എന്നു സമ്മതിച്ചു ....കായലില്‍ വള്ളം കളി യുണ്ട്അപ്പോളേക്കും ഇടാം...... അച്ഛന്‍ പറഞ്ഞു.... അന്ന് ബാലചന്ദ്ര മേനോന്‍ ആണ് ഹിറോ പുള്ളികാരനെ കൊണ്ട ഉത്കാടനം നടത്താന്‍ ആണ് പ്ളാന്‍.... , അന്ന് അദ്ദേഹം വലിയ ആള(ഇന്നും അതെ ) .... ഞങ്ങള്‍ രണ്ടു പേരും ഞാനും ഷീബയും ഇടകുപോയി നോക്കും ആശാന്‍ തയ്യികുവാണോ അതോ ഉറങ്ങു വാനോന്നു ,,,,,, പിന്നെ EVENING..... ആകാന്‍ ഉള്ള കാത്തിരിപ്പ് ....... ആശാന്‍ വാക്ക് പാലിച്ചു......... v നെക്ക് കോളാര്‍ ബ്ലൌസ് പാവാട യും തയ്യ്ച്ചു, തന്നു...... അന്നത്തെ ആ സന്തോഷം പിന്നെ ഒരു ഓണകൊടിയിലും കിട്ടിയിട്ടില്ല.... അച്ഛനാണു പാവാട തയ്യച്ചത്‌ ആശാന്‍ വെട്ടികൊടുത്തു അച്ഛന്‍ ഇരുന്നു തയ്യിച്ചു ,...പാവം...... പിന്നെ വള്ളം കളി തുടങ്ങിഞങ്ങള്‍ കാണാന്‍ പോയി പോകാന്‍ അത്ര ദുരമില്ല...... മുന്‍ വശം തന്നെ യ പുഴ പക്ഷെ ആ സമയത്ത് അവിടെയില്ലവല്ലകളി കുറച്ചു മുന്നോട് പോയാല്‍ മാര്‍ക്കറ്റ്‌ ആണ് അവിടെയാ......... നീണ്ട പുരുഷാരം.... സ്ത്രീ കളും..... കുട്ടികള്‍ ഞങ്ങളും.... ബാലചന്ദ്ര മേനോന്‍ വന്നു ഉത്കാടനം കഴിഞ്ഞു കളി തുടങ്ങി എല്ലാവരും കളിയില്‍ ലയിച്ചു നില്‍കുമ്പോള്‍ ഒരാള്‍ വെള്ളത്തിലേക്ക്‌ വീണു........ ഒന്നും ആലോചിച്ചില്ല ഞാനും വെള്ളത്തിലേക്ക്‌ ചാടി ...... നമ്മുടെ പുഴയല്ലേ ന്നു ആണ് വിചാരം..... അയാളുടെ മുടിയില്‍ പിടിച്ചു കെറ്റി..... അയാള്‍പാവം നീന്താന്‍ അറിയില്ല, മരിച്ചു പോകുമെന്ന് കരുതിന്നു കരയിലെത്തുമ്പോള്‍ പറഞ്ഞു.... അതല്ല എന്‍റെ പ്രശ്നം എന്‍റെ ഓണകൊടി അത് ആ വൃത്തികെട്ട സ്ഥലം. മാര്‍ക്കറ്റ്‌,, ഫിഷും ഇറച്ചിയും വെട്ടി അതിന്റെ WAISTE ഇടാന്‍ ഒരു മറ കെട്ടി അതില്‍ കൂട്ടിവെക്കും പിന്നീടു എല്ല് മാത്രേം എടുത്തു ത്തൂകി കൊടുക്കാന്‍ വേണ്ടി വെച്ച ആ കുഴിയിലാ അയാള്‍ വീണതെന്ന് അയാളെ കരയില്‍എത്തിച്ചപോള്‍ അറിഞ്ഞേ ന്നു മാത്രേം.......... ആ ഓണം നാറ്റത്തിന്‍റെ ഓണമായിരുന്നു........ ഇന്നായിരുനേല്‍ പേപ്പറില്‍ ന്യൂസ്‌ വന്നേനെ.... ഒരു പെണ്‍കുട്ടി അതി സാഹസികമായി ഒരാളെ REKSHICHUNNU ,.... ഒന്നുമുണ്ടായില്ല അയാളുടെ വൈഫ്‌ വന്നു സന്തോഷം പ്രകടിപ്പിച്ചു അയാള്കായി കരയാന്‍ അവരെല്ലേ ഉള്ളു............... good മോര്‍ണിംഗ് friends.......... എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.....
Posted on: Sun, 15 Sep 2013 23:06:47 +0000

Trending Topics



ss="sttext" style="margin-left:0px; min-height:30px;"> I am leaving this morning to get organised to start climbing
This literally gave me chills. I can honestly say that I prayed

Recently Viewed Topics




© 2015