സഊദി അറേബ്യയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയൊരു കടല്‍പ്പാലത്തിനു കൂടി ഇരുരാജ്യങ്ങളും അംഗീകാരം നല്കി. ബഹ്റൈന്‍ ഗതാഗത വകുപ്പ് മന്ത്രി കമാല്‍ അഹമ്മദ് അറിയിച്ചതാണിത്. അഞ്ച് ബില്യന്‍ ഡോളറാണ് പാലത്തിന് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതിയുടെ റൂട്ടും രൂപരേഖയും തയ്യാറായിട്ടുണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. - See more at: gulf.chandrikadaily/contentspage.aspx?id=101125#sthash.ioGjJWmQ.dpuf
Posted on: Tue, 09 Sep 2014 10:17:18 +0000
Trending Topics
Recently Viewed Topics
© 2015