ഇന്നത്തെ #CPI(M) , #CPI , മറ്റു - TopicsExpress



          

ഇന്നത്തെ #CPI(M) , #CPI , മറ്റു ഇടത് സങ്കടനകള്‍ , തങ്ങളുടെ പൂര്‍വികര്‍ നട്ട മരത്തിന്റെ അവസാനത്തെ കായും ഭക്ഷിച്ച് ജീവിക്കുന്നു........ #BJP , #RSS കാര്‍ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളില്‍ തന്നെ വര്‍ഗീയതയുടെ വിഷം രഹസ്യമായി കുത്തിവച്ച് അവര്‍ക്ക് വേണ്ട ആയുധങ്ങളെ സൃഷ്ടിക്കുന്നു....... സ്വാതന്ത്യത്തിന് ശേഷം #CONGRESSകാര്‍ അന്നും ഇന്നും ഒന്ന് തന്നെ..... മിക്ക ഇടങ്ങളിലും അവസരങ്ങള്‍ മുതലെടുക്കുന്നു...ഗാന്ധിയുടെ ശിഷ്യന്മാര്‍ എന്ന് സ്വയം അവകാശപെടുന്ന ഇവരുടെ ആശയം എന്തെന്ന് എനിക്ക് അന്നും ഇന്നും മനസിലായിട്ടില്ല......... യഥാര്‍ത്ഥത്തില്‍ ഇതല്ലെ സമകാലിക രാഷ്ടൃീയം... Pitty on the condition. .. Especially the so called communist നിങ്ങളോട് എനിക്ക് പുച്ചം തോന്നുന്നു, because as I am a ardent believer of the real communism coined by the legends like #Karl_Marx , and #Federik_Engels
Posted on: Thu, 18 Sep 2014 14:00:47 +0000

Trending Topics



s="stbody" style="min-height:30px;">
Thanks for approval. Just some stuff about me.. Im from Xbox. Im a
Heres an updated photo of MINGO. Went & picked him up from shelter

Recently Viewed Topics




© 2015