ചുംബന കച്ചവടക്കാര്‍ - TopicsExpress



          

ചുംബന കച്ചവടക്കാര്‍ പറയുന്നു.. Dec 31 നു കോട്ടക്കുന്നു മൈതാനം, പ്രണയമൂല്യമുള്ള മുത്തങ്ങളാല്‍ പുളകമണിയിക്കുമെന്നു. മലപ്പുറത്തെ സാധാരണക്കാരായ ഞങ്ങള്‍ പറയുന്നു.. നിങ്ങള്‍ വന്നോ..കഴിയാവുന്ന ദേശത്തു നിന്നൊക്കെ ആളുകളെ കൂട്ടിക്കോ.. പാണക്കാടു തങ്ങള്‍ ജീവിച്ച.. വള്ളത്തോളും തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും, ഉറൂബും(p.c.കുട്ടി കൃഷ്ണന്‍) ജീവിച്ച.. ആലി മുസ്ല്യാരും, മന്പുറം തങ്ങളും വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയും ജീവിച്ച.. സഃകുഞ്ഞാലിയും e.m.s നന്പൂതിരിപ്പാടും ജീവിച്ച... 5 മന്ത്രിമാരുള്ള 6 universityകളുള്ള, 14ഓളം railway stationകള്‍ ഉള്ള, airport ഉള്ള, 96.47% സാക്ഷരതയുള്ള, സംസ്കാരമുള്ള ജനതയുള്ള മലപ്പുറത്തുകാര്‍ക്കറിയാം നിങ്ങളെ നേരിടേണ്ട രീതി.. നിങ്ങളോടു പറഞ്ഞു..മുത്ത വാശിക്കാരെ പോലെ തന്നെ അവകാശങ്ങള്‍ ഓരോ അച്ഛനും അമ്മക്കും സഹോദരനും സഹോദരിക്കുമൊക്കെയുണ്ട്. അവരുടെ മക്കള്‍, അനിയന്‍, അനിയത്തിമാരൊക്കെ വളരണം എന്നു അവരാഗ്രഹിച്ച അന്തരീക്ഷത്തില്‍വിഷം കലര്‍ത്തുന്പോള്‍, തന്‍റെ പ്രണയം publicityക്കു വേണ്ടി വെറും വെള്ളിക്കാശിനു മാധ്യമങ്ങള്‍ക്കു വിറ്റ duplicate പ്രണയക്കാരെ എതിരിടാനുള്ള സമരവും മുളക്കും.നിങ്ങള്‍ക്കാവുമെന്കില്‍ കോട്ടക്കുന്നിലെത്തിക്കോ.. പക്ഷെ.. കാണാന്‍ കാഴ്ചക്കാരോ report ചെയ്യാന്‍ media reporters-ഓ ഉണ്ടാവുമെന്നു തെറ്റിദ്ധരിക്കേണ്ടാ.. ഇത് മലപ്പുറത്തിന്‍റെ മണ്ണാ.. ഞങ്ങള്‍ നടത്തിയ സമരങ്ങള്‍വേണേല്‍ ചരിത്രം പരിശോധിച്ച് മനസ്സിക്കിക്കോ... ഞങ്ങള്ക്കറിയാം ഈ media കച്ചവടക്കാരെ തടയാന്‍.. അവസാനം നിങ്ങളു പ്ലിങ്ങും... ചുംബന കച്ചവടം ആരും കാണുകയില്ല.. അഥവാ നിങ്ങളെ കൈകാര്യം ചെയ്താല്‍ പോലും ആരും അറിയുകയില്ല.. മാധ്യമ വിഡ്ഢികള്‍ rating കൂട്ടാന്‍ വേണേല്‍ വേറൊരിടം തിരഞ്ഞോ.. ഒരിക്കല്‍ കൂടി.. മറക്കാതിരിക്കാന്‍... പറയുന്നു.. ഇത് മലപ്പുറമാണ്!!
Posted on: Mon, 22 Dec 2014 20:01:32 +0000

Trending Topics



>
((( FALSE SIGNS AND WONDERS ))) I DO BELIEVE IN SIGNS AND
s="sttext" style="margin-left:0px; min-height:30px;"> Every week with #TheBizShow 9 to 11pm Wed (Irish time) on
Empathy... “Empathy is really the opposite of spiritual
Day one, check. Accidentally muted the GPS at some point so we

Recently Viewed Topics




© 2015