11 ലക്ഷത്തില്‍ പരം - TopicsExpress



          

11 ലക്ഷത്തില്‍ പരം ആളുകള്‍ ആണ് ഈ വീഡിയോ രണ്ടു ദിവസം കൊണ്ട് കണ്ടത് , അതില്‍ ഉള്ള കമ്മന്റുകള്‍ എല്ലാം കാണിക്കുന്നത് വിദേശ രാജ്യത്തെ ജനങ്ങള്‍ എല്ലാം മോഡിയെ ഒരു ഒരുവിവര ദോഷി ആയാണ് കാണുന്നത് ,കൂടാതെ എല്ലാവരും എടുത്തു പറയുന്ന ഒരു കമ്മന്റ് മോഡി അധികാരത്തില്‍ വന്നതിനു ശേഷം 600 ഇല്‍ അധികം നൂന പക്ഷ വിരുദ്ധ കലാപങ്ങള്‍ നടന്നു എന്ന് .നാടിനെ പറയിപ്പിക്കാന്‍ ഒരു പ്രതാന മന്ത്രി ഛെ .shame !!!!!!!!!!!!!
Posted on: Wed, 01 Oct 2014 08:06:20 +0000

Recently Viewed Topics




© 2015