1910 മുതൽ 2010 വരെയുള്ള - TopicsExpress



          

1910 മുതൽ 2010 വരെയുള്ള കണക്കുകൾ നോക്കിയാൽ ലോകത്തെ ജനപ്പെരുപ്പം (population) ഒരു നൂറ്റാണ്ട് കൊണ്ട് നാല് തവണയോളം വർദ്ധിച്ചിട്ടുണ്ട്... അതായത് 1.758 ബില്ല്യനിൽ നിന്നും 6.896 ബില്ല്യനിലേക്ക്... കൃത്യമായി പറഞ്ഞാൽ 392% വർദ്ധന... ലോകത്തെ പല തരം മതങ്ങളിൽ വെച്ച് നമ്മുടെ നാട്ടിലുള്ള മൂന്ന് മതങ്ങളിലെ (ക്രിസ്തുമതം, ഹിന്ദുമതം, ഇസ്ലാം) ആകെയുള്ള പെരുപ്പം നോക്കിയാൽ 1.057 ബില്ല്യനിൽ നിന്നും 4.763 ബില്ല്യനിലേക്ക് കയറിയിട്ടുണ്ട്... അതായത് ഒരു 450% പെരുപ്പം... മതമില്ലാത്തവരുടെയും മതവിശ്വാസങ്ങളെ കണ്ണടച്ച് വിശ്വസിക്കാത്തവരുടേയും (atheists ആൻഡ്‌ agnostics) എണ്ണത്തിൽ ഉള്ള വർദ്ധനവ്‌ അതെ സമയം അവിശ്വസനീയമാണ്... Agnostics = 3.369 മില്യനിൽ നിന്നും 676.94 മില്ല്യനിലേക്ക് = 20093% ഇന്ക്രീസ് !! Atheists = വെറും 243000 ഇൽ നിന്നും 136.65 മില്ല്യനിലേക്ക് = എന്ന് വെച്ചാൽ 56235% വർദ്ധനവ്‌ !!! മൊത്തത്തിൽ മുകളിലത്തെ രണ്ടു കൂട്ടവും കൂടി 3.612 മില്യനിൽ നിന്നും 22525% വർദ്ധിച്ചു 100 വർഷത്തിനുള്ളിൽ 813.6 മില്യണ്‍!! ഈ trend ഇങ്ങനെ തന്നെ തുടർന്നാൽ ഈ നൂറ്റാണ്ട് തീരുമ്പോഴേക്കും വളെരെയധികം പ്രതീക്ഷക്കു വകയുണ്ട്... നമ്മുടെ കൊച്ചുമക്കളുടെ മക്കൾ എങ്കിലും പൂർണമായും ശാസ്ത്രത്തിൽ അടിസ്ഥിതമായ ഒരു കാഴ്ചപ്പാടിൽ വളരാൻ സാഹചര്യം ഉണ്ടാവട്ടെ!! Courtesy: Wikipedia References and Sources 1. Barber, N. (2012). Why atheism will replace religion: The triumph of earthly pleasures over pie in the sky 2. Norris, P., & Inglehart, R. (2004). Sacred and secular: Religion and politics worldwide. Cambridge: Cambridge University Press. 3. Barber, N. (2011). A Cross-National test of the uncertainty hypothesis of religious belief Cross-Cultural Research, 45, 318-333. 4. Kaufmann, E. (2010). Shall the religious inherit the earth? London: Profile books. 5. Zuckerman, P. (2008). Society without God: What the least religious nations can tell us about contentment. New York: New York University Press.
Posted on: Sat, 08 Feb 2014 22:49:13 +0000

Trending Topics



Recently Viewed Topics




© 2015