2022ല്‍ ഖത്തറില്‍ - TopicsExpress



          

2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായി ഒരു സ്റ്റേഡിയത്തിന്‍റെ കൂടി പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി അറിയിച്ചു. റയ്യാന്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളാണ് തുടങ്ങാനിരിക്കുന്നത്. facebook/PoochayumEliyum
Posted on: Thu, 02 Oct 2014 08:06:54 +0000

Trending Topics



Recently Viewed Topics




© 2015