Aranmula Valla Sadhya is a mass feast which includes 64 varieties - TopicsExpress



          

Aranmula Valla Sadhya is a mass feast which includes 64 varieties of dishes, given by devotees of Lord Krishna the presiding deity of Aranmula Sree Parthasarathy temple, to the crew/ rowers of Palliyodam (a unique kind of snake boat) which they consider as the divine vessel of Lord Krishna. The two-month annual season of Vallasadya started at the Sree Parthasarathy temple, Aranmula on Thursday, 31/07/2014 ആറന്മുള വള്ളസദ്യ: ആറന്മുള ക്ഷേത്രത്തിലെ പല ആചാരങ്ങളും മറ്റുള്ള ക്ഷേത്രങ്ങളില് നിന്നും വിഭിന്നം ആണ്. അങ്ങനെ ഉള്ളവ പലതും പള്ളിയോടവും ആയി ബന്ധപ്പെട്ടത് ആണ്. പള്ളിയോടം(വള്ളം) ഭഗവാന്റെ പ്രതിരൂപം ആയിട്ടാണ് ഭക്തര് കാണുന്നത്. അത് കൊണ്ട് തന്നെ അഭീഷ്ടസിദ്ധിക്കായി ഭക്തര് അന്നദാനപ്രഭു ആയ ഭഗവാനു സമര്പ്പിക്കുന്ന വഴിപാട് ആണ് വള്ളസദ്യ. പള്ളിയോടം ഭഗവത് പ്രതീകം ആയത് കൊണ്ട് തന്നെ അതില് വരുന്നവര് ഭഗവാന്റെ പ്രതിരൂപം ആയിട്ടാണ് കരുതുന്നത്. ആയത് കൊണ്ട് തന്നെ വള്ളസദ്യയില് എന്ത് ചോദിച്ചാലും അത് കൊടുക്കണം എന്ന് ആണ് പ്രമാണം, കാരണം ചോദിക്കുന്നത് ഭഗവാന് അല്ലെ. മറ്റുള്ള വഴിപാടു സദ്യകളില് നിന്ന് വിഭിന്നം ആയി ഭക്തര് ഓരോ വിഭവവും സ്ലോകം ചൊല്ലി ആണ് ചോദിക്കുന്നത്. ഇങ്ങനെ ചോദിക്കുന്നവ സദ്യക്കാര് കരക്കാര്ക്ക് വിളമ്പുന്നു...... ആറന്മുള വള്ളസദ്യയില് പങ്കെടുത്തിട്ടില്ലാത്തവര്ക്കും വഴിപാട് നടത്താന് ആഗ്രഹിക്കുന്നതും ആയ ഭക്തര്ക്ക് വേണ്ടി ആറന്മുള വള്ളസദ്യയുടെ ഒരു നല്ല കാഴ്ച സമര്പ്പിക്കുന്നു.......
Posted on: Fri, 08 Aug 2014 05:28:06 +0000

Trending Topics



Recently Viewed Topics




© 2015