Black Coal, Thin Ice ---------------------------- 2014 ലെ - TopicsExpress



          

Black Coal, Thin Ice ---------------------------- 2014 ലെ ബെർളിൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ചിത്രത്തിനുള്ള Golden Bear , ഏറ്റവും നല്ല നടനുള്ള Silver Berlin Bear (Fan Liao )നേടിയ ചിത്രം. ഒരു മുൻ പോലീസ് കാരനും അദ്ദേഹത്തിന്റെ സുഹ്യത്തും കൂടി ഒരു കൊലപാതക പരമ്പരയിലെ കുറ്റവാളിയെ കണ്ട് പിടിക്കുന്നതാണു ഇതിവ്യത്തം youtube/watch?v=mihJgsYKLqo
Posted on: Thu, 16 Oct 2014 23:22:06 +0000

Trending Topics



Recently Viewed Topics




© 2015