Don Saaki October 11 · Edited · · Virgin Beer എന്ന - TopicsExpress



          

Don Saaki October 11 · Edited · · Virgin Beer എന്ന ഈ പ്രൊജക്റ്റ്‌ ചെയ്യാന്‍ എന്നെ വളരെയധികം സഹായിച്ച Shine K Balakrishnan . എന്‍റെ പ്രിയസുഹൃത്തിന് ഒരായിരം നന്ദി , Introduction sequence ചെയ്തത് സ്റ്റില്‍ ഫോട്ടോസ് ഒരുമിച്ചു വെച്ചുകൊണ്ടായിരുന്നു... Approximate 400 photos ഇതിനു വേണ്ടി എടുത്തു, Thanks To actor Vineesh Vilson for that. പിന്നെ മനസിലുണ്ടായിരുന്ന ക്ലൈമാക്സ്‌ ഞാന്‍ വിചാരിച്ചതിലും ഭംഗി ആക്കിയ TR Rajendran സര്‍ ... out door shoot ചെയ്യാന്‍ സഹായിച്ച Haneesh AS. Subtitles ചെയ്ത My best Buddy Jerin Xavier.. My dear Ajay Gosh, suneesh, Vimal Kripa ... എല്ലാവര്‍ക്കും എന്‍റെ നന്ദി .. Link : https://youtube/watch?v=CFdQJepf7gw — with Vineesh Vilson and 6 others.
Posted on: Sat, 25 Oct 2014 05:45:41 +0000

Trending Topics



Recently Viewed Topics




© 2015