English Classes Rome wasn’t built in a day രോമം - TopicsExpress



          

English Classes Rome wasn’t built in a day രോമം ഒരു ദിവസം കൊണ്ട് മുളക്കില്ല Beware the fury of a patient man രോഗിയായ മനുഷ്യന് പൂരി കൊടുക്കരുത് Patience is a Virtue രോഗികൾ ഒന്ന് വിറച്ചു Even the prayers of an ant reach to Heaven ഒരു അമ്മായിയുടെ പ്രാർത്ഥന വരെ സ്വർഗത്തിൽ കേൾക്കാം Never let the sun go down on your anger ഗോഡൌണിൽ വച്ച് മകനെ വഴക്ക് പറയരുത് One volunteer is worth ten pressed men ഒരുത്തൻ വോളന്റിയർ ആയി നിന്ന് വറുത്തു തിന്നാൽ , പത്തു പേർ ചേർന്ന് പ്രശ്നം ആക്കും The good die young ചെറുപ്പം ആകാൻ തല ഡൈ ചെയ്യണം Honesty is the best policy പോലീസിനോട് സത്യം പറയുന്നതാണ് നല്ലത് Cheats never prosper ചിട്ടിക്കാർ ഒരിക്കലും ഗുണം പിടിക്കില്ല A loaded wagon makes no noise ലോഡുമായി വാഗമണ്ണിലേക്ക് പോകുമ്പോൾ ഒച്ച ഉണ്ടാക്കരുത് Any time means no time മീനുകൾക്ക് ഒരിക്കലും സമയം കിട്ടാറില്ല
Posted on: Wed, 04 Jun 2014 06:06:31 +0000

Trending Topics



Recently Viewed Topics




© 2015