He : ഞാനെന്താ ചെയ്യേണ്ടത് - TopicsExpress



          

He : ഞാനെന്താ ചെയ്യേണ്ടത് നീ പറ ? ആകെ കണ്‍ഫ്യൂഷനിലാണ്‍ . വീട്ടുകാരുടെ സമ്മതത്തോടെ എന്തായാലും നടക്കില്ല ഒന്നും, നിനക്ക് രാവിലെ അമ്പലത്തിന്‍റെ പിറകില്‍ വരാന്‍ പറ്റോ ? 8/11, 11:46pm He : ഹലോ , പറയൂ ഞാന്‍ 6 മണിക്ക് എത്താം .നിനക്കെത്താന്‍ പറ്റോ ? 8/11, 12:47pm He : ഹലോ ഹലോ , എവിടെയാ നീ ? എന്താ ഒന്നും മിണ്ടാത്തത് ? 8/11, 12:57pm She : Hmmmm --------------------------------------------------- ആരാണ്ടാ ഈ Hmmmm ന്നുള്ള വാക്ക് കണ്ട്പിടിച്ചത് . ഞാനെങ്ങാനും സൈക്കോ ആയാ എല്ലാ പെണ്ണൂങ്ങളുടെം വീട്ടിലെ കീ ബോര്‍ഡീന്ന് H, m , കീസ് ഊരി എടുത്തോണ്ട് പോരും
Posted on: Tue, 02 Sep 2014 17:13:38 +0000

Trending Topics



Recently Viewed Topics




© 2015