I Too Had a Love Story. ഈ പേര് ഞാന്‍ - TopicsExpress



          

I Too Had a Love Story. ഈ പേര് ഞാന്‍ എന്നെങ്കിലും എഴുതണമെന്നാശിച്ച എന്‍റെ കഥയ്ക്ക്‌ വേണ്ടി കണ്ടുവച്ചതായിരുന്നു :( :( :( ഒന്നുചേരാനാവതെപോയൊരു തീവ്രപ്രണയത്തിന്‍റെ കഥ.വായിച്ചവരെ ഒക്കെയും കരയിപ്പിച്ച ഒരു റിയല്‍ സ്റ്റോറി. കരയണം...എനിക്കും ! കണ്ണീരുകൊണ്ട് കഴുകി കളയേണ്ട ചില ഓര്‍മ്മകളുണ്ട്‌ മനസ്സില്‍ പറ്റിപ്പിടിച്ചു കിടക്കുന്നു...ഇത് വായിച്ചു കഴിയുമ്പോഴെങ്കിലും അതൊക്കെ മാഞ്ഞുപോകുമെന്നാശ.... പക്ഷേ ആ ഓര്‍മ്മകള്‍ ഉണ്ടാക്കിയ മുറിപ്പാടുകള്‍ ....അതങ്ങിനെ മായാതെ കിടക്കുമല്ലേ ??? days pass by somehow but nights now are a wagon of pain. injuries may heal with time but marks will always remain....
Posted on: Fri, 18 Jul 2014 12:34:01 +0000

Trending Topics



v class="stbody" style="min-height:30px;">
A vida passa.. E os momentos são únicos! Por isso:...Viva!!!
E facil dar um beijo dificil e entregar a alma com sinceridade,
When a man’s heart is full of deceit it burns up, dies and a

Recently Viewed Topics




© 2015