IM JUST SHARING IT.... !!!YOU CAN AGREE or - TopicsExpress



          

IM JUST SHARING IT.... !!!YOU CAN AGREE or DISAGREE...!!! C.P.M. and Mafia alliance revealed in Kerala. സി. പി. എമ്മും വനംകൊള്ളക്കാരുമായുള്ള ബാന്ധവം പുറത്തായി. 1) നെല്ലിയാമ്പതിയിൽ വ്യാജ രേഖകൾ ചമച്ചു കോടികൾ വായ്പയെടുത്ത് രാജ്യദ്രോഹ പ്രവർത്തനത്തിൽ എർപെട്ട കെ. എം. മാണിയുടെയും പി. സി. ജോർജ്ജിന്റെയും പുറകിൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗൂഡ ശക്തിയായി സി. പി. എം. പ്രവർത്തിക്കുന്നു. 2) വനം കൊള്ളക്കാരനെയും ക്വാറിമാഫിയയെയും കൂട്ടുപിടിച്ചു അധികാരത്തിലെത്താൻ ശ്രമം. 370 കോടി അഴിഅമതി നടത്തിയ കേസിലെ പ്രതി ജനറൽ സെക്രട്ടറിയായ ഒരു പാർട്ടിയുടെ നെറികേടിന്റെ മറ്റൊരു മുഖം. 3) മുസ്ലിം വോട്ടുകൾ ഭിന്നിപ്പിച്ചു അവരെ അധികാരത്തിൽ നിന്നും അകറ്റി നിറുത്താൻ ഗൂഡാലോചന. 4) ടാറ്റയിൽ നിന്നും കോടികൾ സംഭാവനസ്വീകരിച്ച് മുന്നാർ ദൗത്യം അട്ടിമറിച്ചു. 5) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പശ്ചിമഘട്ട സംരക്ഷണ നടപടികളെ എതിർക്കുന്ന കേരളത്തിലെ ഏക പാർട്ടി സി. പി. എം. 6) സാഹചര്യങ്ങൾക്കനുസരിച്ച് ആർ.എസ്. എസുമായും വനംകൊള്ളക്കാരുമായും രഹസ്യധാരണ. ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാൻ ആർ.എസ്. എസുമായി ധാരണയിലെത്തിയാതുതന്നെ ഉദാഹരണം. 7) മലമ്പുഴയിലെ വനംകൊള്ളക്കാരും ക്വാറിമാഫിയയും സി.പി.എമ്മിന്റെ സംരക്ഷണത്തിൽ കൊള്ളതുടരുന്നു. കോട്ടയംകാരനും ആലത്തൂർ എം. പി. യുമായ പി.കെ. ബിജുവും കോഴിക്കൊട്ടുകാരനും തരൂര് എം. എൽ. എ. യുമായ ബാലനും വനം മാഫിയയുടെ ഉറ്റ തോഴർ. പാലക്കാട്ടിലെ സി. പി. എമ്മിന്റെ രാഷ്ട്രീയപ്രവർത്തനത്തിനുള്ള പണം വനം കൊള്ളയിലൂടെയും പ്രകൃതി ചൂഷണത്തിലൂടെയും ഇവർ ഉണ്ടാക്കിയത്. 8) ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കൊള്ളയും ബലാത്സംഗങ്ങളും നടത്തിയ സി.പി.എം. ബംഗാളിൽ അധികാരത്തിൽനിന്നും പുറത്തായി. 9) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള കമ്മ്യുണിസ്റ്റ് പാർട്ടി അധികാരം നേടാൻ ഏതു തെറ്റായ വ്യക്തികളുമായും കൂട്ടുകൂടുവാനും, എന്ത് അധർമ്മം ചെയ്യാനും മടിയില്ലാത്തവർ. 10) ലോകത്ത് ഒരു കംമ്യുനിസ്റ്റു ഭരണകൂടവും ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല അവർ എന്നും സ്വെചാധിപതികളും ക്രിമിനലുകളുമായിരിന്നു.
Posted on: Fri, 18 Oct 2013 13:32:36 +0000

Trending Topics



picsexpress.com/Card-SDHC-Micro-32GB-Class-4-with-Adaptor-C1D12Z7-topic-587356884652340">Card SDHC Micro 32GB Class 4 with Adaptor, C1D12Z7,
“You are the salt of the earth. But what good is salt if it has
Two massive Centennial Coal proposals put drinking
Fox News Update Flash Report � Highest paid Asian action star
OJO........ esto tambien pasa acá y de hecho los que me conocen

Recently Viewed Topics




© 2015