Image:
യു.എന്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ (ഐ.സി.സി) അംഗത്വത്തിനായി ഫലസ്തീന് ഒൗദ്യോഗികമായി അപേക്ഷ നല്കി. യു.എന്‍ സെക്രട്ടറി ജനറലിനാണ് യു.എന്നിലെ ഫലസ്തീന് അംബാസഡര്‍ റിയാദ് മന്‍സൂര്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇസ്രായേലിനെതിരെയുള്ള …
Posted on: Fri, 02 Jan 2015 20:21:45 +0000