Junhao..Tell me,What is your dream? My dream is to make people - TopicsExpress



          

Junhao..Tell me,What is your dream? My dream is to make people happy,Because i am happy !! ഫേസ്ബുക്കില്‍ ചുമ്മാ സ്ക്രോല്‍ ചെയ്തു പോയപ്പോ കണ്ട ഒരു വീഡിയോ ആണിത്. കണ്ടു തുടങ്ങിയപ്പോള്‍ വളരെയധികം രസകരമായി അനുഭവപ്പെട്ടു. ഇതിന്റെ അവസാനം 3 വയസ്സുള്ള ആ കുഞ്ഞ് പറയുന്ന 2..3 കാര്യങ്ങള്‍ വളരെയേറെ അര്‍ത്ഥവത്തായ കാര്യമാണെന്ന് തോന്നി. അത് കൊണ്ട് ഷെയര്‍ ചെയ്യുന്നു. ഒന്ന് കണ്ടു നോക്ക്..നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും - Cinema Pranthan
Posted on: Tue, 17 Jun 2014 18:18:00 +0000

Trending Topics



Recently Viewed Topics




© 2015