Kalikala Varthakal June 9th. Brought to you by CITY EXCHANGE DOHA - TopicsExpress



          

Kalikala Varthakal June 9th. Brought to you by CITY EXCHANGE DOHA QATAR and Powered by Ace College of Engineering Trivandrum Call 0471 711 77 77 എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയുടെ ഒരു പ്രസ്താവന വായിച്ചു വളരെ ദുഖിച്ചു.കുറെ നാളായി അദ്ദേഹത്തെ തേജോവധം ചെയ്യുകയല്ലേ? ഒരു മനുഷ്യനെ. ജനപ്രതിനിധിയെ. യാതൊരു തെളിവുകളുമില്ലാതെ ഇങ്ങനെ സരിത അതു പറഞ്ഞു ഇതു പറഞ്ഞു വെളിപ്പെടുത്തി, ഇപ്പോള്‍ പെടുത്തും എന്നു പറഞ്ഞ് മാനസ്സികമായി പീഡിപ്പിക്കയാണ്.ഒരു കുടുംബം അനുഭവിക്കുന്ന മനോവ്യഥ..കുട്ടികളനുഭവിക്കുന്ന മാനസ്സിക പീഡനം. സീരിയല്‍ കാണുന്ന ലാഘവത്തോടെ അദ്ദേഹത്തെ ക്രൂരമായി പരിഹസിക്കുന്നത് കണ്ട് ചിരിക്കുന്നവര്‍ ചിന്തിക്കാന്‍ സമയമായില്ലേ....സാധാരണക്കാരന്‍റെ സംശയമാണ്.
Posted on: Mon, 09 Jun 2014 06:53:07 +0000

Trending Topics



Recently Viewed Topics




© 2015