Madaniye വെച്ച് രാഷ്ട്രീയം - TopicsExpress



          

Madaniye വെച്ച് രാഷ്ട്രീയം കളിക്കുന്നവരോടു ??! പറയാതിരിക്കാൻ കഴിയുന്നില്ല .അബ്ദുന്നാസർ മദനിക്ക് ജാമ്യം നിഷേധിച്ചതോടു കൂടി രണ്ടു മഹാരഥന്മാർ കർണ്ണാടക യിലേക്ക് വണ്ടി കയറി ഉസ്താദു മുഖ്യ മന്ത്രിയെ കണ്ടു ,ഇ ടി ജയിലിൽ പോയി , സംഭവം കേരളത്തിൽ ആണുങ്ങൾ ഉണ്ട് എന്ന് തെളിയിക്കാൻ കഴിഞ്ഞെങ്കിലും ഈ ആണത്തം മുൻപ് കാണിച്ചിരുന്നെങ്കിൽ അബ്ദുന്നാസർ മദനി ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി തന്റെ രോഗത്തിന് ശമനം കണ്ടെത്തുമായിരുന്നു . എ പി ഉസ്താദിനു ലോകത്ത് മുഴുവൻ സ്വാധീനം ചെലുത്താനുള്ള ശക്തികൾ ഉണ്ട് .ഇ ടി മുഹമെദ് ബഷീറിനു കേരളത്തിലും കർണ്ണാടക യിലും കേന്ദ്രത്തിലും ഭരണ കേന്ദ്രങ്ങൾ ഉണ്ട് .ജാമ്യം രണ്ടര മാസം നീണ്ടു നിന്നിട്ടും കേരളത്തിലെ മുഖ്യ മന്ത്രി അടക്കം പല കൊണ്ഗ്രെസ്സ് നേതാക്കന്മാരുടെയും അടുത്ത് പോയി കാണേണ്ടവരെ കാണേണ്ടവർ പല പ്രാവശ്യവും കണ്ടിട്ടും ഒരു പ്രയോജനവും ലഭിച്ചില്ലെന്ന് മാത്രമല്ല മദനിക്കെതിരെ അതി ശക്തമായ രീതിയിൽ കർണ്ണാടക സർക്കാർ സമീപനം സ്വീകരിച്ചപോഴും പി ഡി പി നേത്രത്വം കേരള സർക്കാരിൽ വിശ്വാസം അര്പ്പിക്കയാണ് ചെയ്തത് . തീരുമാനിച്ചുറപ്പിച്ച പല പ്രക്ഷോഭങ്ങളും പാര്ട്ടി പ്രവർത്തകരുടെ നീരസത്തിനു ഇടയവേണ്ടി വന്നിട്ടും പാര്ട്ടി നടതാതിരിക്കനുണ്ടായ കാരണം യു ഡി എഫ് നേതാകളിലുള്ള വിശ്വാസമായിരുന്നു .കർണ്ണടക അഭ്യന്തര മന്ത്രി ജോര്ജ്ജു വിധി പറയുന്നതിന്റെ തലേ ദിവസം രാവിലെ കേരളത്തിൽ വന്നു ജാമ്യത്തിന് സര്ക്കാര് പിന്തുണ ഇല്ല എന്ന് വ്യക്തമാക്കിയപോഴും നേതാക്കളിൽ മദനിക്ക് ജാമ്യം ഉറപ്പായി എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ ഇതൊരു ഗൂഡ ശ്രമത്തിന്റെ ഭാഗമാണെന്നു ജാമ്യമില്ല എന്ന് പറഞ്ഞപ്പോഴാണ് മനസ്സിലാവുന്നത് .പാര്ട്ടി നടത്തുന്ന സമരങ്ങളെ ഇല്ലായ്മ ചെയ്യാനും അതിലൂടെ പ്രവർത്തകരിൽ വിദ്വേഷം ജനിപ്പിക്കാനും പാര്ട്ടിയെ തകര്ക്കാനും ഒരു വഴി ഇക്കൂട്ടര് പിന്തുടര്ന്നപോൾ മറ്റൊരു വഴി അതിനെക്കാൾ ഭീകരമായിരുന്നു ,അബ്ദുന്നാസർ മദനി രാഷ്‌ട്രപതി മുതൽ സുപ്രീം കോടതി ചീഫ് ജസ്റിസ് വരെ കൊടുത്ത പരാതികൾക്ക് നിയമ ബലം നഷ്ട്ടപെടുത്താൻ കോടതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഭീഗരവാദിയാണ് മദനി എന്ന് ചിത്രീകരിക്കാൻ ബഹുമാനപെട്ട ഹൈക്കോടതിയെ പോലും ദുരുപയോഗം ചെയ്യുകയുണ്ടായി ,അതിലൂടെ രാഷ്ട്രപതി മുതൽ മേലോട്ടും താഴോട്ടുമുള്ള ഇടപാടുകൾ നിലക്കേണ്ടി വന്നു .ഇനി മൂന്നാമത്തെ കാര്യം കേരളത്തിൽ മദനിക്ക് മാത്രം ജാമ്യം ഇല്ല എന്നാ പ്രജരണത്തിന് ശക്തി കൂടിയിരിക്കുന്നു. ഇതിനെ തളര്തെണ്ടാത് ഭാരനാധികരികലുടെ ആവശ്യമാണ് .പി ഡി പി സമര മുഖം തുറക്കുകയും ചെയ്തു .കേരളത്തിൽ ഇന്ന് ചിലവഴിക്കാൻ മുസ്ലിം ലീഗിൽ പറ്റിയ ഒരാൾ ഇ ടി മാത്രമേ ഉള്ളു .രണ്ടു മകളുടെ കല്യാണത്തിന് ഇവർ ഉണ്ടായത് കൊണ്ട് കിട്ടിയ " ജാമ്യം" ഉപയോഗിക്കാൻ കഴിവുള്ള വ്യക്തിയും ആകുമ്പോൾ മദനി സുപ്രീം കോടതിയിൽ പോകുകയാണെങ്കിൽ സമരം വേണ്ടെന്നും കേരള സര്ക്കാര് ഇടപെടണമെന്നും കൂടി തട്ടി വിട്ടാൽ പി ഡി പി അണികൾക്ക് വിശ്വാസം കൂടുകയും ലീഗ് അനികല്ക്ക് പ്രജരിപ്പിക്കുകയും ചെയ്യാൻ ഈ ജയിൽ സന്ദര്ശനം മൂലം സാധിക്കും ഇതിന്റെ ഒന്നും ആവശ്യമില്ലെന്നും ഒരു നിരപരാധിയെ രക്ഷിക്കാൻ ഇത്ര പാട്‌ പെടെണ്ടാന്നും ഏവര്ക്കും അറിയാം .കേന്ദ്രം കര്ന്നടക കേരളം ഭരിക്കുന്ന കൊണ്ഗ്രസ്സും മുസ്ലിം ലീഗും ഒന്ന് മനസ്സ് വെച്ചാൽ മതി . ഈ പൊറാട്ട് ന്നടകതിന്റെ ആവശ്യമില്ല ,അത് കൊണ്ട് പി ഡി പി പ്രവര് തകരും നേതാക്കളും പൊതു ജനങ്ങളും ഈ ചതിയിൽ കുടുങ്ങരുതെന്ന് അഭ്യര്തിക്കട്ടെ ,കാന്തപുരം ഉസ്താദു ഈ വയസ്സാം കാലത്ത് കാണിക്കുന്നതിന് പ്രതി ഫലം അള്ളാഹു കൊടുക്കണ്ടേ ? കൊടുക്കട്ടെ സ്നേഹപൂര്വ്വം ഹംസ കുറ്റിപ്പുറം
Posted on: Tue, 03 Sep 2013 10:21:39 +0000

Trending Topics



Recently Viewed Topics




© 2015