Mission Blood ഈ ഹര്‍ത്താല്‍ - TopicsExpress



          

Mission Blood ഈ ഹര്‍ത്താല്‍ ദിനത്തില്‍ Blood Donors Kerala ഏറ്റെടുത്ത കേസുകള്‍ക്ക്‌ വേണ്ട രക്ത ദാതാക്കളെ കൊണ്ട് പോകാനായി ആംബുലന്‍സിനു വേണ്ടി രണ്ടു സംഘടനകളുമായി ബന്ധപെട്ടിരുന്നു...രണ്ടും വേറെ ആവശ്യങ്ങള്‍ക്കായി ഓട്ടത്തിന്പോ യിരുന്നു....പിന്നീട് ആലുവയില്‍ നിന്നും സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സ് വിട്ടു തന്നു...ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം ആലുവ,എറണാകുളം സിറ്റി സ്റെഷനുകളില്‍ നിന്നും വാഗ്ദാനം ചെയ്തിരുന്നു...രക്ത ദാതാക്കളെയും കൊണ്ട് ലിസ്സി ആശുപത്രി,എറണാകുളം IMA,മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിക്കും... അപ്പോഴേക്കും അടുത്ത കേസ്... മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ 38 യുണിറ്റ് രക്തം വേണം,എതു ഗ്രൂപ്പ് ആയാലും കുഴപ്പമില്ല.. എറണാകുളം സുഹൃത്തുക്കളെ നിങ്ങള്‍ റെഡി ആണേല്‍ ഞങ്ങള്‍ എത്തും,നിങ്ങളെ കൊണ്ട് പോകാന്‍... Vinod Bhaskaran - 9633027457 Swadin Santhosh - 9567902299 Jishnu Raj - 9809358215 Vinu Nair - 9539166565 Proud To Be A Part Of Blood Donors Kerala #giftthebloodchallengewithbdk
Posted on: Tue, 02 Sep 2014 08:15:57 +0000

Trending Topics



Recently Viewed Topics




© 2015