Movie : Oru Meymaasappulariyil (1987) Director : VR - TopicsExpress



          

Movie : Oru Meymaasappulariyil (1987) Director : VR Gopinath Lyrics : P Bhaskaran Music : Raveendran Master Singers : K S Chithra Video Courtesy : Mazhavil Manorama Channel പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി നീരദ ശ്യാമള നീല നഭസ്സൊരു ചാരുസരോവരമായി ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂത നിര്‍ജ്ജരി പോലെ ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടി Pularkaala sundara swapnathil njaanoru poombatayayinnu maari Vinnilum mannilum poovilum pullilum varna chirakumay paari Pularkaala sundara swapnathil njaanoru poombatayayinnu maari Neerada shyamala neela nabhasoru charusarovaramay Chandranum sooryanum thaaraganangalum indeevarangalay maari Jeevante jeevanil ninnumorajnjatha jeemotha nirjari pole Chinthiya koumara sangalpa dhaarayil enne marannu njan padi Follow : KS Chithra Fans (Y)
Posted on: Thu, 12 Jun 2014 21:37:35 +0000

Trending Topics



Recently Viewed Topics




© 2015