Never would the Messiah disdain to be a servant of Allah , nor - TopicsExpress



          

Never would the Messiah disdain to be a servant of Allah , nor would the angels near [to Him]. And whoever disdains His worship and is arrogant - He will gather them to Himself all together. And as for those who believed and did righteous deeds, He will give them in full their rewards and grant them extra from His bounty. But as for those who disdained and were arrogant, He will punish them with a painful punishment, and they will not find for themselves besides Allah any protector or helper. അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹിന് ഒരിക്കലും കുറച്ചില്‍ തോന്നിയിട്ടില്ല. അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകള്‍ക്കുമില്ല. ആരെങ്കിലും അല്ലാഹുവിന്റെ അടിമത്തം അംഗീകരിക്കുന്നത് കുറച്ചിലായി കരുതുകയും അഹങ്കരിക്കുകയും ചെയ്യുന്നുവെങ്കില്‍, അല്ലാഹു അവരെയെല്ലാം ഒരുമിച്ചുകൂട്ടി അവന്റെ മുമ്പില്‍ ഹാജരാക്കുന്ന ഒരവസരം വരുന്നുണ്ട്. വിശ്വസിക്കുകയും സല്‍ക്കര്‍മചര്യ സ്വീകരിക്കുകയും ചെയ്തവരാരോ, അവര്‍ക്കന്ന് അവരുടെ കര്‍മഫലം സമ്പൂര്‍ണമായി നല്‍കുന്നതാകുന്നു. അല്ലാഹു അവന്റെ ഔദാര്യത്താല്‍ അവര്‍ക്കു പ്രതിഫലം വര്‍ധിപ്പിച്ചുകൊടുക്കുകയും ചെയ്യും. എന്നാല്‍ അടിമയായിരിക്കുന്നതില്‍ കുറച്ചില്‍ തോന്നുകയും അഹങ്കരിക്കുകയും ചെയ്തവരോ, അവര്‍ക്കവന്‍ വേദനയേറിയ ശിക്ഷ നല്‍കുന്നതാകുന്നു. അല്ലാഹുവിനെക്കൂടാതെ അവര്‍ ഭരമേല്‍പിച്ചിരുന്ന രക്ഷകരിലും സഹായികളിലും പെട്ട ആരെയും അവരവിടെ കണ്ടെത്തുന്നതല്ല. ► ◄ (surath an-nisa 172-173)
Posted on: Tue, 24 Sep 2013 03:05:28 +0000

Recently Viewed Topics




© 2015