PREVENTION IS BETTER THAN CURE..NO TREATMENT FOR - TopicsExpress



          

PREVENTION IS BETTER THAN CURE..NO TREATMENT FOR FILARIA.. പ്രതിരോധം രോഗം വരുന്നതിനേക്കാള്‍ പ്രധാനം ...മന്തുരോഗത്തിനു ചികിത്സയില്ല .. രോഗമില്ലാത്ത നാം ഓരോരുത്തരും തന്നെയാണ് ഈ പരിപാടിയില്‍ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ ഗുളികകള്‍ (ഡി ഇ സി,ആല്ബന്‍ടസോള്‍ ഗുളികകള്‍ ) കഴിക്കേണ്ടത്‌ .ഔദ്യോഗിക അറിയിപ്പുകള്‍ പാലിക്കുക ....അനധികൃത വാക്കുകള്‍ തള്ളിക്കളയുക ....ജയ് ഹിന്ദ്‌ . നമ്മുടെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിങ്ങള്‍ക്കു വിശ്വസിക്കാം .. കേരള സര്‍ക്കാരിനെയും ,ആരോഗ്യവകുപ്പിനെയും ,ദേശീയ ആരോഗ്യ മിഷനെയും ,ദേശീയ ജന്തു ജന്യ രോഗ നിയന്ത്രണ ബോര്‍ഡിനെയും നിങ്ങള്‍ക്കു വിശ്വസിക്കാം ...ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ,പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ,ആരോഗ്യ വകുപ്പ് ഡയരക്ടര്‍ എന്നിവരെ നിങ്ങള്‍ക്കു വിശ്വസിക്കാം ...ജയ് ഹിന്ദ്‌ .
Posted on: Fri, 12 Dec 2014 14:50:05 +0000

Trending Topics



Recently Viewed Topics




© 2015