PROUD TO BE A MAMMOOTTY FAN B| ● - TopicsExpress



          

PROUD TO BE A MAMMOOTTY FAN B| ● കരുണാനിധി:അല്ഭുതമാന ആക്ടിംഗ് സ്കില്സ് ഇരുക്കും പെരിയ നടൈകര് ആണു മലയാള നാടിന് മമ്മൂട്ടി ,അന്ത ആള്ക്കുപകരം വെക്കതിനു ഇന്ട്രു ഉലകില് യാരുമില്ലയ് :D ●രജിനികാന്ത്: NewDelhi കണ്ടതിനു ശേഷം ഞാന് മമ്മൂട്ടിയുടെ ഒരു വലിയ ആരാധകനാണ് :D ●ആമിര്ഖാന്:Mammootty Sir is an idole for me, His uniqueness in developing characters is Quite Amazing :D ●കമല്ഹസ്സന്:The most invitable quality an actor should have is to completely transformin to a specific character --,Megastar Mammooty Has extreme quality to build-up a character without any mannerisms of himself :D ●സല്മാന്ഖാന്:മമ്മൂട്ടിക്കൊ പ്പം അവസരം കിട്ടിയാല് മലയാള സിനിമയില് അഭിനയിക്കും :3 ●ജൂലിയ Roberts:I would like to act with Ultimate star Mammooty :p ●GermanMedias:വിധേയന് സിനിമയില് മമ്മൂട്ടിയ്ക്ക് അഡോള്ഫ് ഹിറ്റ്ലറുടെ ഭാവം :o ●Times of India:Mammootty has delivered world class acting in the film Mathilukal :\ ●Deric Malcom(British Journalist): Mammootty is a Package of acting with extreme significance അടക്കി പിടിച്ച ഊഷ്മളതയാണ് ഈ ഭാവ നായകന്ടെ എന്നത്തേയും രാജപ്രൗഡി :3 തല അജിത്കുമാര്:Mammootty is really a Magical actor ,I feel honoured and blessed to Work with him :* ●മോഹന്ലാല്:Mammootty Is a highly dedicated and disciplined actor ,He is a true perfectionist B| ●ശിയാന് Vikram:Mammootty sir is my roleModel , The type of films which he has done in his carrier helped me a lot to be optimistic towords acting ,Mammootty sir is a Great inspiration for me to seek something variety and to be unique as an actor :) ●ദിലീപ്:Mammookka is my Style icon B-) ●അനുഷ്ക്ക ഷെട്ടി:I have not seen lots of malayalam movies But I like Mammootty sir ^_^ ●Aiswarya Rai: Mammootty is a dynamic personality and a brilliant actor >_< ●കാജല് അഗര്വാള്:Im a big Mammooty fan :p ●ദീപിക പാദുകോണ്:A brave actor With Richeness in skills , he is the proud of our country (^^^) ●സൗന്ദരൃ RAjinikhanth:മലയാള സിനിമയിലെ നായക നടന്മാരില് എനിക്കിഷ്ട്ടം മമ്മൂട്ടി സാറിനെ ♥ ●Moonmoon Zen:Mammoott is my SuperHero :D ●ഫര്ഹാന് അക്തര്:മലയാള സിനിമ അറിയപെടുന്നത് മമ്മൂട്ടിയിലൂടെ :* ●മണിരത്നം:Mohanlal is best in acting ,But Mammootty is the Best actor...He has no limit in characterisations..RajniKhanth and Mohanlal are natural actors They have limitations in choosing Characters...,Where Mammootty and Kamalhassan Are ocquired Actors hence they Can go up to any extent. :o ●kj Yesudas:സ്വന്തം കര്മ്മങ്ങളില് ബദ്ധ ശ്രദ്ധനായ ഒരു കലാകാരനെ ചോദിച്ചാല് എന്റ്റെ മനസില് ആദൃം വരിക മമ്മൂട്ടിയുടെ മുഖമാണ് B| ●ഉമ മഹേശ്വര റാവു:Mammooty is a series actor..he is extremely flexible to do any kind of roles :\ ●നാസറുദ്ധീന് ഷാ:There are only two kind of actors in indian cinema ,Megastar Mammooty and others..i felt it after Watching his unbelievable perfotmance in Ponthanmada :p ●ജബ്ബാര് പട്ടേല്:കഥാപാത്രമായിട്ട് മാറാന് മമ്മൂട്ടി കഴിഞേ ഇന്തൃന് സിനിമയില് വേറേ നടനുള്ളു B| ●ബാലു മഹേന്ദറ:എന്നെ വിസ്മയിപ്പിച്ച നടന് ആണു മമ്മൂട്ടി , യാത്രയുടെ ഷൂട്ടിംഗ് ദിനങ്ങള് എന്ടെ ജീവിതത്തില് ഒരിക്കലും മറക്കാന് കഴിയാത്തവയാണ് :3 ●sv Rajendra singh:If Megastar Mammooty was an actor of hollywood film industry ,he would have definitely achieved a minimum of 10 Oscars :* ●സതൃജിതത് റോയ്: Mammootty has presented an outstanding perfomence in film New Delhi B| ●ഒ.എന്.വി കുറുപ്പ്:കഥാപാത്രങ്ങള് കൊണ്ട് കവിത രചിക്കുന്ന നടന് ആണു മമ്മൂട്ടി ,അദ്ധേഹം ചെയ്തിട്ടുള്ള വിവിധ തരത്തിലുള്ള കഥാപാത്രങ്ങള് അതു തെളീയിക്കുന്നു ^_^ ●അടൂര് ഗോപാലകൃിഷ്ണന്:എനിക്ക് ഏറ്റവും പ്രീയപ്പെട്ട എന്റ്റെ സിനിമ മതിലുകള് ആണ്,അതിലെ മമ്മൂട്ടിയുടെ പെര്ഫോമന്സ് അതിഗംഭീരമായിരുന്നു ;) ●ജഗതി ശൃീകുമാര്:മമ്മൂട്ടിയെ പോലെ വൈബ്രന്റ്റ് ആയിട്ടുള്ള മറ്റൊരു നടനെ ഞാന് കണ്ടിട്ടില്ല,പര ീക്ഷണങ്ങള് നടത്തി വിജയം നേടാനുള്ള അദ്ധഹത്തിന്റ്റെ കഴിവ് ഗംഭീരമാണ് ;) ●സുകുമാര് അഴീക്കോട്:മോഹന്ലാല് എന്ന നടന്റ്റെ ലാളിതൃമുള്ള ഭാഷാ ശൈലി വളരെ നല്ലതാണ് ,അതൊഴിച്ചു നിര്ത്തിയാല് ഒരു ശരാശരി നടന് മാത്രമാണ് മോഗന്ലാല്,,മ മ്മൂട്ടിയുടെ അഭിനയം കുറച്ചുകൂടി വീരസപ്രദമാണ് വളരെ മികച്ചരീതിയില് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് കഴിയും :\ ●നെടുമുടി വേണു:സൂക്ഷ്മാഭിനയത്തിന്റ്റെ തംപുരാന് ആണ് മമ്മൂട്ടി -_- ●കൊച്ചിന് ഹനീഫ:ചാലേഞ്ജിംഗ് ആയിട്ടുള്ള റോളുകള് ചെയ്യാന് മമ്മൂട്ടിയെ പോലെ മറ്റൊരു നടനില്ല :( ●മധു അംബാട്ട്:റിയല് മമ്മൂട്ടിയില് ഒരുതരി കളന്കവുമില്ല ,അഭിനയവുമില്ല, മലയാള സിനിമയുടെ നന്മയാണ് മമ്മൂട്ടി :D ●സിദ്ധിക്ക്:അഭിനയത്തിന്റ്റെ പൂര്ണത മമ്മൂക്കയാണെന്ന് ഞാന് വിശ്വസിക്കുന്നു
Posted on: Sat, 27 Dec 2014 06:24:10 +0000

Trending Topics



Recently Viewed Topics




© 2015