Poomala Disaster.... class ഇല്ലാതെ - TopicsExpress



          

Poomala Disaster.... class ഇല്ലാതെ വെറുതെ സൊറ പറഞ്ഞിരിക്ക്യായിരുന്നു എല്ലാരും . അങ്ങനെ ഇരിക്കുമ്പോ ആണ് വെറുതെ എങ്ങട്ടേലും പോയാലോ ന്ന് തോന്നിയത്... collegeല്‍ വരാഞ്ഞ Anil നേം വിളിച്ച് വരുത്തി.. നേരെ Jithin ന്‍റെ വീട്ടിക്ക് ... Krishna Prasad ഉം ഞാനും ജിതിനും, Nikhilഉം Arjunum ... Amal നെ വിളിച്ചിട്ട് വന്നില്ല ;) .. മൂപ്പര് ഇപ്പോ full busy അല്ലേ :P ... അപ്പോ അങ്ങനെ ജിതിന്‍റെ വീട്ടീന്ന് നേരെ ചെപ്പാറ , പിന്നെ പേരറിയാത്ത ഏതോ ക്വാറി, പിന്നെ പൂമല... അവിടന്ന്‍ പിന്നങ്ങോട്ട് was hours of magic ... സന്തോഷത്തിന്‍റെ മൂര്‍ധന്യാവസ്ഥ silence, peace ആണെന്ന്‍ ഇന്ന് മനസ്സിലായി !! Camera ഇല്ലാഞ്ഞത് ഒരു വല്ല്യ കോറവായി :/
Posted on: Thu, 07 Aug 2014 15:14:49 +0000

Trending Topics



Recently Viewed Topics




© 2015