Sebi Sebastian ഒരു ഉട്ടോപ്പ്യൻ - TopicsExpress



          

Sebi Sebastian ഒരു ഉട്ടോപ്പ്യൻ ചിന്ത ------------------------------ ഘർ വാപസി കേരളത്തിലേക്കും - കുറെ ക്രിസ്ത്യാനികളെ പിടിച്ചു ഹിന്ദു മതത്തിലേക്ക് മാറ്റിയാൽ പിന്നെ,, ചെറിയ പള്ളിയാണ് ആളുകൾക്ക് നില്ക്കാൻ സ്ഥലമില്ല എന്നൊക്കെ പറഞ്ഞു പുതിയ പള്ളികൾ പണിയേണ്ടി വരില്ല ....എന്തൊരാശ്വാസം ...!!!
Posted on: Mon, 22 Dec 2014 09:36:03 +0000

Trending Topics



Recently Viewed Topics




© 2015