TP vs Solar കഴിഞ്ഞവര്ഷം ഏകദേശം - TopicsExpress



          

TP vs Solar കഴിഞ്ഞവര്ഷം ഏകദേശം ഇതേ സമയം അതായതു മെയ്‌-ജൂണ്‍-ജൂലായ്‌ മാസങ്ങളില് മാദ്ധ്യമങ്ങളില് നിറഞ്ഞു നിന്നിരുന്ന വാര്ത്തകളും ബ്രേക്കിംഗ് ന്യൂസുകളും മറ്റും TP ,കൊടിസുനി,കിര്മാനി മനോജ്‌, ഇന്നോവകാര്,പരല് മീനുകള് വമ്പന് സ്രാവ് ഗൂഢാലോചന ഇവയെല്ലാം ആണ്.... ഇനി ഈ മഴക്കാലം കഴിയുന്നത്‌ വരെ എങ്കിലും ,സോളാര്,സരിത,ശാലു,ജോപ്പന്,കോപ്പന് മുതലായവ പ്രതീക്ഷിക്കാം.... അന്നത്തെ പോലെ മുഖ്യധാരാ രാഷ്ട്രീയ പാര്ട്ടികള് തമ്മില് ആരോപണ പ്രത്യാരോപണങ്ങളും ചെളിവാരി എറിയലുകളും ആരോപണം നേരിടുന്ന പാര്ട്ടിയിലെ വിഭാഗീയതയും എല്ലാം മുറയ്ക്ക് വരുന്നുണ്ട്... ഒരു കാര്യത്തില് മാത്രം മാത്രം വ്യത്യാസം കാണുന്നുണ്ട്.... അന്ന് അവരുടെ വക തെറി അഭിഷേകം ആയിരുന്നു... മാധ്യമങ്ങള്ക്കും പോലീസുകാര്ക്കും ... ഇന്ന് ഇവര്ക്ക് ആരെയും കുറ്റം പറയാന് പറ്റുന്നില്ല..... അന്ന് മാധ്യമ ഗൂഢാലോചന എന്നൊക്കെ പറഞ്ഞു നടന്നവര് മാധ്യമങ്ങളെ മനസ്സറിഞ്ഞു പ്രശംസിക്കുന്നതും കാണാം......
Posted on: Wed, 03 Jul 2013 12:23:27 +0000

Trending Topics



ight:30px;">
08/07/2013, SINDICALISTAS PROMETEM PARAR BR 101 EM ITAJAÍ POR UMA
A flor da honestidade Conta-se que por volta do ano 250 a.c, na
v>

Recently Viewed Topics




© 2015