Under JNNURM, the government has sanctioned over 15,000 low floor - TopicsExpress



          

Under JNNURM, the government has sanctioned over 15,000 low floor buses for mission cities totally costing over Rs. 4,700 crore and committed over Rs. 2,000 crore of assistance for the JNNURM buses, he said. കേരളത്തിന്‌ പുതുതായി 400 ലോ ഫ്ലോർ ബസുകൾ മോഡി സർകാർ അനുവദിച്ചു എന്നാണ് വാർത്ത‍, യഥാർത്ഥത്തിൽ ഇതേ ബസുകൾ തന്നെയല്ലേ 2012 ഇൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് കൊച്ചിയിൽ വന്നപ്പോൾ പ്രക്യാപിച്ചത്? 15000 ലോ ഫ്ലോർ ബസുകൾ ഗ്രാമീണ വികസന പദ്ധതിയിൽ പെടുത്തി (ജന്രം പദ്ധതിപ്രകാരം) ഘട്ടം ഘട്ടമായി അനുവധിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞകാലമത്രയും. 2000 കോടി രൂപ മുതൽ മുടക്കിൽ അന്ന് തുടങ്ങിയ ഈ പദ്ധതിക്ക് ഇപ്പോൾ പിതൃത്വം പലരും അവകാശപെടുന്നു വത്രേ!!!
Posted on: Wed, 31 Dec 2014 12:48:33 +0000

Trending Topics



Recently Viewed Topics




© 2015