:p (y) koppp..... - TopicsExpress



          

:p (y) koppp..... പണ്ടൊരുത്തിയോട് ഇഷ്ടം പറഞ്ഞപ്പോള് അവളാണ് ആദ്യം പറഞ്ഞത് ,നിന്റെയൊരു കോപ്പിലെ പ്രേമം .... :( വട്ട പൂജ്യം വരച്ച പരീക്ഷ പേപ്പര് ഉയര്ത്തി ക്ലാസ് ടീച്ചര് അന്നൊരു ചോദ്യം ചോദിച്ചു നീയൊക്കെ എന്ത് കോപ്പിനാ ക്ലാസ്സില് വരുന്നേ ? :p പിന്നെ പലതവണ യുനിവേഴ്സിടി ഈ കോപ്പിലെ ഏര്പാട് കാണിച്ചു , അവരെ കുറ്റം പറയാന് പറ്റില്ല ഒരു കോപ്പും എഴുതാത്തവന്റെ മാര്ക്ക് ലിസ്റ്റില് അവര് എന്ത് കോപ്പ് ഇടാന .. :/ ജീവിതത്തില് ഒരു കോപ്പും നേടിയില്ല എന്ന് തോന്നിയപ്പോള് ആണു ഒരു കെട്ടു മാര്ക്ക് ലിസ്റ്റുമായി ഇന്റര്വ്യൂനു ഇറങ്ങിയത് ഒരു കോപ്പും അറിയാത്തവന് കോപ്പ്കിട്ടും .. കിട്ടിയ പണി എട്ടിന്റെ പണിയാണ് എന്നറിഞ്ഞപ്പോള്‍ അന്ന് ഞാനും പറഞ്ഞു മുതലാളിയുടെ മുഖത്ത് നോക്കി: തന്റെ കോപ്പിലെ പണി എനിക്ക് വേണ്ട. :D നമ്മുടെ മഹാ നടന്മാര് സ്ക്രീനില് ഈ കോപ്പ് കൊണ്ട് ആറാടുമ്പോള് നമ്മള് കയ്യടിച്ചു .. പലരും ദേഷ്യത്തിലും സന്തോഷത്തിലും ഈ കോപ്പ് എടുത്തിട്ട് അലക്കി ... എന്നിട്ടും നമ്മള് കേട്ടതും -പറഞ്ഞതുമായ കോപ്പുകള് കൊണ്ട് ഒരു കോപ്പും നടന്നില്ല ... ഒരു കോപ്പും ഇടാന് ഇല്ലാത്തതു കൊണ്ടാണ് ഈ കോപ്പിലെ Status ഇട്ടത് എന്ന് നിങ്ങളാരും കരുതരുത്. ഇനി അങ്ങിനെ കരുതിയാല് തന്നെ എനിക്ക് കോപ്പാണ്.. — :D :D :p
Posted on: Sun, 21 Sep 2014 02:11:57 +0000

Trending Topics



Recently Viewed Topics




© 2015