അങ്ങനെ അതിനും ഒരു ദിവസമായി... താന്‍ പാടുമ്പോള്‍ തന്റെ ആരാധകര്‍ ആരും ഇരിക്കരുത്...വികലാംഗര്‍ പോലും...കല്പന കന്യാ വെസ്റ്റ് എന്നാ റോക്ക് സ്ടാറിന്റെ ആണ്...ആരെങ്കിലും ഇരുന്നാല്‍ പരിപാടി നിര്‍ത്തും...എഴുന്നെല്കാന് കഴിവില്ലാത്തവരെ പോലും അതിനു നിര്‍ബന്ധിച്ച കന്യാവെസ്ട്ടിനെ ആസ് ഹോള്‍ ഓഫ് ദി ഡേ ആയി തെരഞ്ഞെടുത്തിരിക്കുന്നു...
Posted on: Thu, 18 Sep 2014 03:43:16 +0000
Trending Topics
Recently Viewed Topics
© 2015