അത്തം കറുത്താല്‍ ഓണം - TopicsExpress



          

അത്തം കറുത്താല്‍ ഓണം വെളുക്കുമെന്നായിരുന്നു. എന്നാല്‍ അത്തവും ഓണവും കറുകറുത്തു. അത് പഴമക്കാരുടെ തെറ്റായ വാക്കല്ല. മറിച്ച് കിറു കൃത്ത്യമായ പ്രവചനമായിരുന്നു. പ്രകൃതിയെ അന്യായമായി കയ്യടക്കുമ്പോള്‍ നമ്മള്‍ പറഞ്ഞു 'നാടോടുമ്പോള്‍ നടുവേ ഓടണമെന്ന്'. കാരണവന്‍മാരുടെ മഹദ് വചനങ്ങള്‍ക്ക് പകരം നമ്മള്‍ പുതിയ സമസ്യകള്‍ തീര്‍ത്തു. കിം ഫലം
Posted on: Tue, 17 Sep 2013 07:21:05 +0000

Trending Topics



Recently Viewed Topics




© 2015